Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala

Doctors' strike

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്: സർക്കാർ വീണ്ടും ചർച്ചയ്ക്ക് | Doctors’ strike

തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.(Medical college doctors' strike enters 10th day, Government to hold talks again) ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കളുമായി സംസാരിക്കുന്നതിന് മുന്നോടിയായി നാളെ ആരോഗ്യ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം: മനുഷ്യാവകാശ കമ്മീഷന് പരാതി | Doctors’ strike

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി സമർപ്പിച്ചത്.(Doctors' strike at Nedumangad District Hospital, Complaint filed with Human Rights Commission) പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച...

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം അഞ്ചാം ദിനത്തിൽ: സർക്കാരിൻ്റെ ഡയസ്നോൺ നിലവിൽ വന്നു, OPയിലടക്കം എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ അടിച്ചമർത്താൻ സർക്കാർ പ്രഖ്യാപിച്ച 'ഡയസ്നോൺ' നടപടി നിലവിൽ വന്നെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടന.(Medical college doctors' strike enters fifth day, Government's dies non...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം കടുക്കുന്നു: അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഇന്ന് മുതൽ മുടങ്ങും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.(Medical college doctors' strike...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം: ഇന്ന് മുതൽ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും | Doctors’ strike

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.(Medical college doctors' strike, OP boycott...
- Advertisement -spot_img

Latest News

സിം ബൈൻഡിംഗ് നയം നാളെ മുതൽ: വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ വ്യാപകമായ തടസങ്ങൾ | WhatsApp

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സിം ബൈൻഡിംഗ് നയം നാളെ മുതൽ നടപ്പിലാകാനിരിക്കെ, വാട്സാപ്പിലെ സുപ്രധാന ഫീച്ചറായ 'ലിങ്ക്ഡ് ഡിവൈസസിൽ' വ്യാപകമായ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട്...
- Advertisement -spot_img