ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പ്രസവിച്ച ഉടൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ നവജാതശിശുവിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ തിരിച്ചുനൽകിയ വനിതാ ഡോക്ടർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. സഹാറൻപൂരിലെ നനൗട്ടയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസറായ ഡോ. റൂമയാണ് സ്വന്തം സമയോചിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പിയത്.(Doctor Revives Newborn Baby, Uttar Pradesh Doctor...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...