Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

Divorce

ഭർത്താവിന്റെ സഹോദരിയെ ‘രണ്ടാം ഭാര്യ’യാക്കി; 28 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ഭാര്യയുടെ കടുംകൈ | Gwalior Woman False Divorce Case

ഗ്വാളിയോർ: വിവാഹമോചനം നേടാനായി ഭർത്താവിന്റെ സ്വന്തം സഹോദരിയെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയെ കബളിപ്പിച്ച യുവതിയുടെ നടപടി വിവാദമാകുന്നു (Gwalior Woman False Divorce Case). മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കുടുംബ കോടതി അനുവദിച്ച ഏകപക്ഷീയമായ വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 1998-ൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ 2015...

വിവാഹമോചനത്തിന് വിസമ്മതിച്ചു: ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ | Divorce

ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ വിവാഹമോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാൽ (23) കൊല്ലപ്പെട്ട കേസിൽ ഭാര്യ ശുഭശ്രീ ബെഹ്റ (23), കാമുകൻ തപൻ ഖില്ലാർ (26), തപന്റെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമ്മിച്ചു നൽകിയ സുരാജ്, അങ്കിത് എന്നിവരെയാണ്...

മകളുടെ വിവാഹമോചനം ആഘോഷമാക്കി പിതാവ്; മേളവും മധുരപലഹാരങ്ങളുമായി പിന്തുണയുമായി കുടുംബം | Father Celebrates Daughter Divorce

മീററ്റ്: വിവാഹമോചനം പലപ്പോഴും കുടുംബങ്ങളിൽ ഒരു തീരാവേദനയോ നാണക്കേടോ ആയി കാണുന്ന കാലത്ത്, മകളുടെ മോചനത്തെ ആഘോഷമാക്കി മാറ്റി മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒരു കുടുംബം (Father Celebrates Daughter Divorce). വിരമിച്ച ജഡ്ജി കൂടിയായ ഡോ. ജ്ഞാനേന്ദ്ര ശർമ്മയാണ് തന്റെ ഏകമകൾ പ്രനീതയുടെ വിവാഹമോചന വാർത്ത മേളവും മധുരപലഹാരങ്ങളുമായി മീററ്റ് കുടുംബ കോടതിക്ക്...
- Advertisement -spot_img

Latest News

രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്രപരിഷ്കരണം ഒരു വർഷം പിന്നിടുമ്പോൾ പുറത്തായത് ആറ് കോടി വോട്ടർമാർ; ബംഗാളിൽ മാത്രം ഒഴിവാക്കപ്പെട്ടത് 91 ലക്ഷം പേരെന്നും വിവാദം ശക്തം | Electoral Roll Purification

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികൾ (Systematic Voters' Electoral Roll Purification - SIR) ഒരു വർഷം പൂർത്തിയാകുമ്പോൾ രാജ്യത്താകെ വോട്ടർപട്ടികയിൽ...
- Advertisement -spot_img