Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

digitalvoiceofkerala

സർക്കാർ ഓഫീസുകളിൽ 5 പ്രവൃത്തി ദിവസങ്ങൾ: ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സംഘടനകൾ പച്ചക്കൊടി കാട്ടി; മുന്നോട്ട് | Government offices

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working days in government offices, Organizations give green signal in meeting called by Chief Secretary) അഞ്ച് പ്രവൃത്തി...

പരീക്ഷാ പേ ചർച്ച ഒമ്പതാം പതിപ്പ്: വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഹൃദ്യമായ സംവാദത്തോടെയാണ് ഇത്തവണത്തെ പരീക്ഷാ പേ ചർച്ചയ്ക്ക് തുടക്കമായത്. നാലരക്കോടിയിലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഇത്തവണ ഈ പരിപാടിക്കായി രജിസ്റ്റർ ചെയ്തത്.(PM Modi instills confidence in students about Exams) പരീക്ഷകളെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ഒരു ആഘോഷമായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതമെന്നത് പരീക്ഷകൾക്ക് അപ്പുറമാണെന്ന...

‘പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു’: ജൻ സുരാജ് പാർട്ടിക്കെതിരെ സുപ്രീം കോടതി | Jan Suraaj Party

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. പ്രശസ്തിക്ക് വേണ്ടിയാണ് പാർട്ടി കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ച കോടതി, ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.(Using the court for fame, Supreme Court against Jan Suraaj Party) ജനങ്ങൾ തിരസ്കരിച്ച ശേഷം...

മാങ്കാവിൽ 18-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Dead

കോഴിക്കോട്: മാങ്കാവിൽ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വേൽരാജ് (18) എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവിലെ ആളൊഴിഞ്ഞ പറമ്പിലുള്ള താൽക്കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.(18-year-old found dead in Kozhikode ) വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവ് പരിസരത്ത് ആക്രി കച്ചവടം നടത്തിവരികയാണ്. യുവാവിന് നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി...

‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല, സംസ്ഥാനത്തിന് താൽപ്പര്യം ഉണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം’: പാർലമെൻ്റിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് | High-speed rail

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നും പ്രായോഗികമല്ലാത്ത അത് നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ ഹാരീസ് ബീരാൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(If the state is interested, high-speed rail can be considered, Union Minister Ashwini Vaishnaw...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case, ED to summon Unnikrishnan Potty) 2017 മുതൽ 2025 വരെയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി...

‘ജമാഅത്തെ ഇസ്ലാമി പിന്തുണച്ചാൽ സ്വീകരിക്കും, അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം’: VD സതീശൻ | Jamaat-e-Islami

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളുമായുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.(Will accept If Jamaat-e-Islami supports, says VD Satheesan) കേസ് തെളിവുകളില്ലാതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് മാസം...

ട്രംപിന്റെ നികുതി ഭീഷണി; ക്യൂബയ്ക്ക് ഇന്ധനമെത്തിക്കാൻ ‘പുതിയ വഴി’ തേടി മെക്സിക്കോ | Mexico Cuba fuel aid

മെക്സിക്കോ സിറ്റി: ക്യൂബയ്ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്കുമേൽ നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി മറികടക്കാൻ നയതന്ത്ര നീക്കങ്ങളുമായി മെക്സിക്കോ (Mexico Cuba fuel aid). ക്യൂബയിലെ വൈദ്യുതി നിലയങ്ങൾക്കും ആശുപത്രികൾക്കും ആവശ്യമായ ഇന്ധനം 'മനുഷ്യത്വപരമായ സഹായം' എന്ന നിലയിൽ എത്തിക്കാനാണ് മെക്സിക്കോയുടെ നീക്കം. ട്രംപിന്റെ പുതിയ ഉത്തരവ് മെക്സിക്കൻ സമ്പദ്‌വ്യവസ്ഥയെ...

‘കാര്യമായി ഒന്നും പറ്റാത്തതാണ് ആശ്വാസം, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻ്റെ ജന്മം പാഴായി പോയേനെ’: പ്രതികരിച്ച് മണിയൻപിള്ള രാജു | Accident 

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds to the accident ) അപകടം നടന്നപ്പോൾ താൻ വല്ലാതെ പേടിച്ചുപോയി എന്നും, തിരിഞ്ഞു നോക്കിയപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടുവെന്നും...

ആദായനികുതി കേസ്: നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി | Actor Vijay

ചെന്നൈ: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെത്തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐടി വകുപ്പിന്റെ നടപടിക്കെതിരെ വിജയ് നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.(Income tax case, Actor Vijay fined Rs 1.5 crore) സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി കൈപ്പറ്റിയ തുകയിൽ 4.93...
- Advertisement -spot_img

Latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു | Kozhikode Pregnant Woman Car Fire

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണ അന്ത്യം (Kozhikode Pregnant Woman Car Fire). പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച...
- Advertisement -spot_img