കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച് മരിക്കുക എന്നതാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.(Want to die serving as the chairman of the Guruvayur Devaswom Board, says Suresh...
ന്യൂഡൽഹി: ബോളിവുഡ് നടൻ രാജ്‌പാൽ യാദവിനെതിരെയുള്ള 9 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസ് വ്യക്തിവൈരാഗ്യത്തിന്റെ പുറത്തുണ്ടായതാണെന്ന് അഭിഭാഷകൻ ഭാസ്‌കർ ഉപാധ്യായ (Rajpal Yadav 9 Crore Cheque Bounce Case). 2012-ൽ നടന്ന 'അതാ പാട ലാപത' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ അമിതാഭ് ബച്ചനൊപ്പം വേദി പങ്കിടാൻ പരാതിക്കാരനെ അനുവദിക്കാത്തതാണ്...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ നിലവിലെ സർക്കാരിന്റെ കാലത്ത് ആകെ അനുവദിക്കപ്പെട്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 133 ആയി ഉയർന്നു.(Approval...
റോഡിൽ മൂത്രമൊഴിക്കുന്നത് ഇന്ത്യയിൽ വലിയ ഒരു കാര്യമല്ല. എന്നാൽ ട്രാഫിക്ക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒരു യുവാവ് മൂത്രമൊഴിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കാറിനരികിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി...
കാരക്കാസ്: വെനസ്വേലയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ക്യൂബൻ സഖ്യം വിള്ളലിലേക്ക് (Cuban Security Forces Exit Venezuela). ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ, ക്യൂബൻ സുരക്ഷാ ഉപദേശകരെയും ഡോക്ടർമാരെയും മാറ്റി പകരം വെനസ്വേലക്കാരെ നിയമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന.
മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഹ്യൂഗോ...
ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളി യുവതിയോട് കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് ഗുരുഗ്രാം. ത്രിപുര സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് യുവാവ് പൈശാചികമായ രീതിയിൽ ഉപദ്രവിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു.(Live-in partner brutally attacks woman in Gurugram, Pours sanitizer on private part and sets her...
ഇന്ത്യയിൽ രണ്ടു അക്ഷരം പഠിച്ചിട്ടുണ്ടോ അവനു ജോലി ഇല്ല എന്ന് പരിഹാസ രൂപത്തിൽ പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് സാക്ഷിയുടെ കുറിപ്പ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സാക്ഷി എന്ന യുവതി, താൻ സഞ്ചരിച്ച റാപ്പിഡോയിലെ ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞതെന്ന് അവർ പറയുന്നു. (Postgraduate Rapido Driver)
തന്റെ...
ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണം പൂർത്തിയായതിന്റെ ആഘോഷഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം ഇടുക്കിയുടെ മലയോര പാതകൾക്ക് പുത്തൻ ദൃശ്യാനുഭവമായി.(Milind Soman-led Hill Highway Run concludes with excitement)
രാവിലെ ഏഴ് മണിക്ക് കുട്ടിക്കാനം മരിയൻ...
കീവ്: കിഴക്കൻ യുക്രെയ്‌നിലെ പ്രശസ്തമായ ഓറിയോ ബിസ്‌ക്കറ്റ് നിർമ്മാണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു (Russian Missile Strike Oreo Factory Ukraine). ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഫാക്ടറിയുടെ ഉൽപ്പാദന വിഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മന്ത്രി...
സൂക്ഷിച്ച് വാഹനം ഓടിച്ചാൽ പോലും അപകടം സംഭവിക്കാവുന്ന ഈ സമയത് ബൈക്കിൽ ഹെൽമറ്റില്ലാതെ മകനെ നിർത്തി കൊണ്ട് മഴത്ത് ബൈക്ക് ഒട്ടിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. (Bike with child standing)
മുംബൈയിലെ തിരക്കേറിയ ബാന്ദ്രാ വറോളി സീലിങ്ക് റോഡിലാണ് സംഭവമെന്ന്...
ടെൽ അവീവ്: വടക്കൻ ഇസ്രായേലിലെ പ്രധാന വ്യോമതാവളമായ റാമത്ത് ഡേവിഡിന് നേരെ ഹിസ്ബുള്ള ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ 'ഡ്രോൺ കൂട്ടങ്ങളെ' അയച്ചാണ്...