Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

digitalvoiceofkerala

പുതിയ പരിശീലകനെ തേടി അഫ്ഗാനിസ്ഥാൻ; ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാൻ പുതിയ പദ്ധതികൾ | Afghanistan Cricket Board

കാബൂൾ: ട്വന്റി20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ പുറത്തായതിന് പിന്നാലെ ഹെഡ് കോച്ച് ജോനാഥൻ ട്രോട്ട് രാജിവെച്ചതോടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (Afghanistan Cricket Board ) ഊർജ്ജിതമാക്കി. പുതിയ പരിശീലകൻ ഓഫ് സീസൺ സമയത്ത് അഫ്ഗാനിസ്ഥാനിൽ തന്നെ താമസിച്ച് അവിടുത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ നിരീക്ഷിക്കണമെന്ന കർശന നിബന്ധനയാണ് ബോർഡ്...

രാജകുടുംബത്തിൽ നിന്ന് പൂർണ്ണമായും പുറത്തേക്ക്; ആൻഡ്രൂവിന്റെ പിൻതുടർച്ചാവകാശം റദ്ദാക്കാൻ ബ്രിട്ടീഷ് സർക്കാർ | Andrew Mountbatten Removal From Throne Line

ലണ്ടൻ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് അറസ്റ്റിലായ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സറെ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പിന്തുടർച്ചാവകാശ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാർ നീക്കം (Andrew Mountbatten Removal From Throne Line). നിലവിൽ എട്ടാം സ്ഥാനത്തുള്ള ആൻഡ്രൂവിനെ പട്ടികയിൽ നിന്ന് മാറ്റുന്നതിനായുള്ള പുതിയ നിയമനിർമ്മാണത്തെക്കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ...

ആരോഗ്യ മന്ത്രിയുടെ വസതിയിലെ പ്രതിഷേധം: പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയിലടക്കം പ്രതിഷേധത്തിന് സാധ്യത; പോലീസിന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് | VD Satheesan

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. സതീശൻ നടത്തുന്ന 'പുതുയുഗയാത്ര' ഉൾപ്പെടെയുള്ള പരിപാടികളിൽ കരിങ്കൊടി പ്രതിഷേധത്തിനും അതിക്രമങ്ങൾക്കും സാധ്യതയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകുന്ന മുന്നറിയിപ്പ്.(Protest at Health Minister's residence, Protests likely during...

‘വിഷയത്തിൽ ഇടപെടാനില്ല, സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്’: തന്ത്രിയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി G സുകുമാരൻ നായർ | Sabarimala

കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമാണെന്ന ആരോപണങ്ങളിൽ ഇടപെടാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(G Sukumaran Nair clarifies stance on Thantri's arrest in Sabarimala gold theft case) സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ...

ചിലിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വൻ സ്ഫോടനം; ഡ്രൈവർ ഉൾപ്പെടെ 4 മരണം; 50-ഓളം വാഹനങ്ങൾ തകർന്നു | Chile Gas Tanker Explosion

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയിൽ ലിക്വിഡ് ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു (Chile Gas Tanker Explosion). വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ മറിയുകയും നിമിഷങ്ങൾക്കുള്ളിൽ വൻ സ്ഫോടനത്തോടെ തീപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു....

ഷിബു ബേബി ജോൺ RSP സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു: പകരം ചുമതല AA അസീസിന് | Shibu Baby John

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.(Shibu Baby John resigns from RSP State Secretary post) തന്റെ തട്ടകമായ ചവറ മണ്ഡലത്തിൽ തന്നെയാണ് ഷിബു ബേബി...

‘ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ല’: ഡോ. ഷാഹിദയ്ക്ക് എതിരായ നടപടിയിൽ KGMCTA | Dr. Shahida

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ഡോക്ടർമാരെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(The system needs treatment, KGMCTA on action against Dr. Shahida) ഒറ്റമൂലി പ്രൈഗം കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും,....

ഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി കടന്നു | Guruvayur

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നിരോധിച്ച നോട്ടുകളുടെ വൻശേഖരം കണ്ടെത്തി. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ നിരോധിച്ച നോട്ടുകൾ ലഭിച്ചിരുന്നു.(Banned notes again at Guruvayur treasury) 500 രൂപ നോട്ടുകൾ 33 എണ്ണം, 2000 രൂപ നോട്ടുകൾ 22...

‘തന്ത്രിക്ക് മാത്രം എന്ത് പ്രത്യേകത ആണുള്ളത്? കുറ്റാരോപിതനെയല്ല, ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നത്’: മന്ത്രി MB രാജേഷ് | Thantri

പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what is so special about Thantri) കുറ്റാരോപിതനായ വ്യക്തി പറയുന്നതിലല്ല, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തനിക്ക് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. "തന്ത്രിക്ക് മാത്രം...

നവകേരള സർവേ: അടിയന്തര വാദം കേൾക്കണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി; ഹർജി ചൊവ്വാഴ്ച പരിഗണിക്കും | Nava Kerala Survey

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ കേരള സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതാണ് സർക്കാരിന്റെ പ്രധാന ആവശ്യം.(Nava Kerala Survey, Supreme Court accepts Kerala's request for urgent hearing) സർവേ നടത്തുന്നത് മന്ത്രിസഭയുടെ...
- Advertisement -spot_img

Latest News

വടകര വില്യാപ്പള്ളിയിൽ നിന്ന് രണ്ട് ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ച് പോലീസ് | Vadakara minor girls missing

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതരസംസ്ഥാന പെൺകുട്ടികളെ കാണാതായി (Vadakara minor girls missing). പശ്ചിമ ബംഗാൾ സ്വദേശികളായ നർഗീസ് ഖാത്തൂൻ...
- Advertisement -spot_img