Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

digitalvoiceofkerala

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against director Chidambaram, Woman files complaint) 2022-ൽ ഫ്ലാറ്റിൽ വെച്ച് നടന്ന സംഭവത്തെ മുൻനിർത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഫ്ലാറ്റിൽ അതിക്രമിച്ചു...

അനന്തപുരി ഭക്തിസാന്ദ്രം: ആറ്റുകാൽ പൊങ്കാല നാളെ, ജില്ലയിൽ പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow) നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി...

ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള: ഇസ്രയേലിൽ മിസൈൽ വർഷിച്ചു, ഖമേനിയുടെ കൊലയ്ക്ക് പ്രതികാരമെന്ന് പ്രതികരണം, ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം, എണ്ണവില കുതിക്കുന്നു, നെതന്യാഹുവുമായും UAE പ്രസിഡൻറുമായും സംസാരിച്ച് മോദി, സൈനിക നടപടി...

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു.(Hezbollah joins forces with Iran, Missiles fired at Israel) വടക്കൻ...

‘ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ’: സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസകൾ ചൊരിഞ്ഞത്.(Chief Minister Pinarayi Vijayan congratulates Sanju Samson on his great innings) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ്...

‘അതൊരു വലിയ രാജ്യമാണ്, സൈനിക നടപടിക്ക് നാലാഴ്ചയോളം എടുത്തേക്കാം’: ഇറാനെതിരെ ട്രംപ് | Trump against Iran

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി പൂർത്തിയാക്കാൻ നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.(Military action could take up to four weeks, Trump against Iran) ഇതൊരു...

ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടം പതിച്ചു: ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക് | Missile

മനാമ: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വിദേശ കപ്പലിന് തീപിടിക്കുകയും ചെയ്തു.(Missile debris hits Bahrain, One person on foreign ship...

ഇറാൻ്റെ പ്രതിരോധം പാളി: തകർന്നടിഞ്ഞ് ചൈനീസ് നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം; ചൈനയ്ക്ക് തിരിച്ചടിയോ? | Defense failure in Iran

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പ്രതിരോധ കവചങ്ങൾ തകർന്നടിയുന്നു. ഇറാന്റെ കരുത്തെന്നു കരുതിയിരുന്ന ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം യുഎസ്-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽ നിഷ്പ്രഭമായതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഇതോടെ ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോളതലത്തിൽ ചോദ്യങ്ങൾ ഉയരുകയാണ്.(Defense failure in Iran, Chinese-made missile...

‘ഈയൊരു നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നത്’: ഈഡൻ ഗാർഡൻസിൽ സഞ്ജു ഷോ! | Sanju Samson

കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി സഞ്ജു സാംസൺ അവതരിച്ചപ്പോൾ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിന് മറുപടിയുണ്ടായിരുന്നില്ല. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ജീവൻമരണ പോരാട്ടത്തിൽ, ഇന്ത്യയ്ക്ക് റെക്കോർഡ് ജയവും സെമി ഫൈനൽ ടിക്കറ്റും സമ്മാനിച്ചത് സഞ്ജുവിന്റെ അപരാജിത ഇന്നിങ്സാണ് (50 പന്തിൽ 97*).(I've been waiting for this moment, Sanju Samson after the...

പശ്ചിമേഷ്യൻ യുദ്ധം: നെതന്യാഹുവുമായി സംസാരിച്ച് മോദി, ആശങ്കയറിയിച്ചു | West Asian war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര ഇടപെടലുകളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഫോണിൽ വിളിച്ച് സംസാരിച്ചു. മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian war, PM Modi speaks...

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊന്നു | Husband kills wife

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel) കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ...
- Advertisement -spot_img

Latest News

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും: സൂത്രധാരൻ ബിലാൽ അറസ്റ്റിൽ, മുഖ്യപ്രതി സിന്ധു റിമാൻഡിൽ | Modelling sex racket Sindhu and bilal

കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...
- Advertisement -spot_img