ലോസ് ഏഞ്ചൽസ്: സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ 68-ാമത് ഗ്രാമി അവാർഡുകളിൽ (Grammy Awards 2026) റെക്കോർഡ് നേട്ടങ്ങളുമായി പ്രമുഖ താരങ്ങൾ. ബാഡ് ബണ്ണി തന്റെ 'Debí Tirar Más Fotos' എന്ന ആൽബത്തിലൂടെ 'ആൽബം ഓഫ് ദി ഇയർ', 'റെക്കോർഡ് ഓഫ് ദി ഇയർ' എന്നീ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകി. (Congress should take over Idukki seat, DCC writes to KPCC)
കഴിഞ്ഞ...
ലോസ് ഏഞ്ചൽസ്: അറുപത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ (Dalai Lama first Grammy win). 'Meditations: The Reflections of His Holiness the Dalai Lama' എന്ന സ്പോക്കൺ വേർഡ് ആൽബത്തിലൂടെ 'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് റെക്കോർഡിംഗ്' വിഭാഗത്തിലാണ്...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.(Judicial inquiry needed, CM Pinarayi Vijayan writes to Union Finance Minister...
കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ സംശയങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.(Dhanraj Martyrs Fund, CPIM says figures...
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് പരമോന്നത കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ശ്യാം മോഹൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.(Application in Supreme Court against High Court order on appointment in...
ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman)
നേരത്തെ വിവാഹിതരായിരുന്ന...
ടെഹ്‌റാൻ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ അത് പശ്ചിമേഷ്യയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. എന്നാൽ, വാക്കുകൾ കൊണ്ട് യുദ്ധം ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു.(There...
കോഴിക്കോട്: മാളിക്കടവിലെ വർക്ക് ഷോപ്പിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകം. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു പ്രതി വൈശാഖൻ. കൊലപാതകത്തിന് ശേഷവും പ്രതി മൃതദേഹത്തോട് ക്രൂരമായ അതിക്രമങ്ങൾ കാട്ടിയതായും അന്വേഷണത്തിൽ വ്യക്തമായി.(CCTV footage become crucial in the Malikkadavu...
ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential rule in Manipur to end soon, BJP MLAs in Delhi)
ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത പ്രത്യേക യോഗം...
മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം...