Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

digitalvoiceofkerala

ഇറാനെതിരെയുദ്ധത്തിനൊരുങ്ങി കുർദിഷ് വിഘടനവാദി ഗ്രൂപ്പുകൾ; അമേരിക്കൻ പിന്തുണയോടെ ആക്രമണത്തിന് നീക്കം | Kurdish Dissidents Iran War

ഇർബിൽ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാനിയൻ കുർദിഷ് വിഘടനവാദി ഗ്രൂപ്പുകൾ ഇറാനെതിരെ അതിർത്തി കടന്നുള്ള സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് (Kurdish Dissidents Iran War). ഈ നീക്കത്തിന് പിന്തുണ നൽകാൻ അമേരിക്ക ഇറാഖി കുർദിഷ് നേതാക്കളോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇറാനിലെ പ്രതിപക്ഷ...

‘അതിഥിയെ വിളിച്ചുവരുത്തി അപമാനിച്ചു, സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ല’: ഇറാനിയൻ കപ്പൽ ആക്രമണത്തിൽ കോൺഗ്രസ് | Iranian ship attack

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകർക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിശബ്ദത നാണക്കേടാണെന്ന് കോൺഗ്രസ്. ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിന് നേരെ തൊട്ടടുത്ത് വച്ച് ആക്രമണമുണ്ടായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.(Called in the guest and insulted, Congress on Iranian ship attack) യുദ്ധം തൊട്ടടുത്തെത്തിയിട്ടും പ്രധാനമന്ത്രി മൗനം...

അറബ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസ്-ഇസ്രായേൽ നീക്കം; ആരോപണവുമായി റഷ്യ | Russia Accuses US Israel Arab War

മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാക്കി അറബ് രാജ്യങ്ങളെ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു (Russia Accuses US Israel Arab War). ഇറാനെതിരായ തുടർച്ചയായ ആക്രമണങ്ങളിലൂടെ മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന് പകരം അത് സങ്കീർണ്ണമാക്കാനാണ് ഇവരുടെ ശ്രമമെന്നും റഷ്യ കുറ്റപ്പെടുത്തി. ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കുകയും അതുവഴി ചില അറബ്...

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; കാറിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് മരണം | Israeli Attack Lebanon

ബെയ്റൂട്ട്: കിഴക്കൻ ലെബനനിലെ സഹ്ലെ നഗരത്തിന് സമീപമുള്ള ഹൈവേയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു (Israeli Attack Lebanon). ഒരു കാർ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ലെബനനിൽ ഇന്ന് മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നുവെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്...

ഇന്ത്യ-കാനഡ ആണവ കരാർ: കടുത്ത ആശങ്ക രേഖപ്പെടുത്തി പാകിസ്ഥാൻ | India-Canada nuclear deal

ന്യൂഡൽഹി: ഇന്ത്യയ്ക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും അത്യാധുനിക ആണവ സാങ്കേതികവിദ്യ കൈമാറുന്നതിനുമായി ഇന്ത്യയും കാനഡയും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെതിരെ പാകിസ്ഥാൻ രംഗത്തെത്തി. ഈ കരാർ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.(India-Canada nuclear deal, Pakistan expresses serious concerns) അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മാനദണ്ഡങ്ങൾ...

IRIS ദെന ഇന്ത്യയുടെ ‘അതിഥി’യെന്ന് ഇറാൻ: ഫെബ്രുവരി 25 ശേഷം കപ്പൽ സഹായം തേടിയിട്ടില്ല എന്ന് ഇന്ത്യ | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പൽ ഐആർഐഎസ് ദെനയെ ചൊല്ലി ചർച്ചകൾ. കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ, തങ്ങളുടെ കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ രംഗത്തെത്തി.(Iran calls IRIS Dena India's guest,...

എപ്‌സ്റ്റീൻ ഫയലുകൾ പുറത്തേക്ക്; ട്രംപിനെതിരായ ആരോപണങ്ങളടങ്ങിയ 50,000 രേഖകൾ ഈ ആഴ്ച പ്രസിദ്ധീകരിക്കും |Epstein Files Release Trump Allegations

വാഷിംഗ്ടൺ ഡി.സി: ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികാപവാദ കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ കൂടുതൽ രേഖകൾ ഈ ആഴ്ചാവസാനത്തോടെ പുറത്തുവിടുമെന്ന് യുഎസ് നീതിന്യായ വകുപ്പ് (Epstein Files Release Trump Allegations). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആരോപണങ്ങൾ അടങ്ങിയതെന്നു കരുതപ്പെടുന്ന 47,635 ഫയലുകളാണ് പുതുതായി പുറത്തുവിടുന്നത്. വാൾസ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത റിപ്പോർട്ട്...

‘എന്തെങ്കിലും ഒരു കാര്യം ഉണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും’: PK ശശിയുടെ ആരോപണത്തിൽ EN സുരേഷ് ബാബു | PK Sasi

പാലക്കാട്: ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.കെ. ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും വിമത കൺവെൻഷൻ വിളിച്ച് ചേർത്തെന്നുമാണ് ശശിക്കെതിരെയുള്ള കുറ്റം.(Will end my political career if it's proven, EN Suresh Babu on PK Sasi's...

ലൈംഗിക കുറ്റവാളി എപ്‌സ്റ്റീന്റെ പേരിൽ വസ്ത്രങ്ങളുടെ ഓൺലൈൻ വിൽപന; വ്യാപക പ്രതിഷേധവുമായി കുട്ടികളുടെ സംരക്ഷണ സംഘടനകൾ | Jeffrey Epstein Clothing Sale Protest

പാരീസ്: ശതകോടീശ്വരനും ലൈംഗികാതിക്രമക്കേസ് പ്രതിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ പേരോ അടയാളങ്ങളോ ഉള്ള വസ്ത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിൽക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം (Jeffrey Epstein Clothing Sale Protest). കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോരാടുന്ന 'മൗവ് എൻഫന്റ്‌സ്'എന്ന കൂട്ടായ്മയാണ് ഇറ്റ്‌സി, വിന്റഡ്, അലിഎക്സ്പ്രസ്സ്, ഇബേ തുടങ്ങിയ സൈറ്റുകൾക്കെതിരെ രംഗത്തെത്തിയത്. എപ്‌സ്റ്റീൻ ഉപയോഗിച്ചിരുന്നതിന് സമാനമായ 'JEE' (Jeffrey Edward Epstein)...

‘സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ല, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരും’: പ്രധാനമന്ത്രി നരേന്ദ്രമോദി | Conflicts

ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന സൈനിക നീക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ലോകക്രമം നിയമങ്ങൾക്കനുസൃതമായിരിക്കണമെന്നും ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള പ്രതിസന്ധികൾ നേരിടാൻ അന്താരാഷ്ട്ര സംഘടനകളിൽ അടിയന്തര നവീകരണം വേണമെന്നും മോദി ആവശ്യപ്പെട്ടു.(Conflicts are not the solution to anything,...
- Advertisement -spot_img

Latest News

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img