Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

digitalvoiceofkerala

‘CV ആനന്ദ ബോസിന് ധൻകറിൻ്റെ ഗതി’: ആഞ്ഞടിച്ച് കോൺഗ്രസ് | CV Ananda Bose

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്നുള്ള സി.വി. ആനന്ദ ബോസിന്റെ രാജിക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ആനന്ദ ബോസിന്റെ അവസ്ഥ ജഗദീപ് ധൻകറിന് സമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.(CV Ananda Bose will suffer the same fate as Jagdeep Dhankhar, Congress lashes out) മോദി എക്കോസിസ്റ്റത്തിന്റെ ഭാഗമാണ്...

IRIS ദേന ആക്രമണം: ഉന്നത തലത്തിൽ വിലയിരുത്താൻ ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിയുമായി S ജയശങ്കർ ചർച്ച നടത്തി | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേന' തകർന്ന സംഭവം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.(IRIS Dena attack, India to assess at the highest level) ശ്രീലങ്കൻ തീരത്താണ് അപകടം ഉണ്ടായത്. മാർച്ച് 4-ന് പുലർച്ചെയാണ് കൊളംബോയിൽ നിന്ന് ഐറിസ്...

CV ആനന്ദ ബോസിൻ്റെ രാജി ആരോഗ്യപരമായ കാരണങ്ങളാലെന്ന് BJP: RN രവി പുതിയ ബംഗാൾ ഗവർണറാകും | CV Ananda Bose

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിജെപി. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പദവി ഒഴിഞ്ഞതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി.(BJP says CV Ananda Bose's resignation is due to health reasons) ഗവർണറെ...

പശ്ചിമേഷ്യൻ സംഘർഷം: വിമാന സർവ്വീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.(West Asian conflict, Air services partially restored) ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, ബെംഗളൂരു,...

വൈക്കത്ത് ‘സ്ഥാനാർത്ഥി പോര്’ മുറുകുന്നു: 3 മുന്നണികളിലും പ്രതിഷേധം ശക്തം | Assembly election

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെയും വ്യക്തികളെയും ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനാകാതെ നേതൃത്വങ്ങൾ വലയുകയാണ്.(Assembly election Candidate battle intensifies in Vaikom, Protests are strong on all 3 Political fronts) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സണ്ണി എം. കപിക്കാടിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക...

‘അമിതമായ ലാളന കിട്ടിയത് കൊണ്ടായിരിക്കും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്’: PK ശശിക്കെതിരെ CPM നേതാക്കൾ | PK Sasi

പാലക്കാട്: പി.കെ. ശശിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. ഇത്രയേറെ ലാളനയും അവസരങ്ങളും ലഭിച്ച മറ്റൊരു നേതാവ് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി സെക്രട്ടറിമാർ മാറുമ്പോൾ സമ്പ്രദായം മാറില്ലെന്നും ശശിയുടേത് വ്യക്തികേന്ദ്രീകൃതമായ താല്പര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.(He turned against the party later because he got...

‘ആദ്യം ഇറാൻ, അത് കഴിഞ്ഞാൽ ക്യൂബ’: നീക്കം വ്യക്തമാക്കി ട്രംപ് | Cuba

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും, അതിന് ശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ടീമിനെ വൈറ്റ് ഹൗസിൽ ആദരിക്കുന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.(Trump says Cuba next 'just a question of time') ക്യൂബൻ...

ബഹ്‌റൈനിൽ ഹോട്ടലിന് നേർക്കടക്കം ഇറാൻ ആക്രമണം: ആളപായമില്ല | Iran

മനാമ: ഇറാന്റെ സൈനിക ശേഷി തകർത്തെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിലനിൽക്കെ, അയൽരാജ്യങ്ങൾ ആക്രമിച്ച് ഇറാൻ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലാണ് ഇറാൻ ആക്രമണങ്ങൾ നടത്തിയത്.(Iran attacks Bahrain hotel, no casualties) മനാമയിലെ ഒരു പ്രമുഖ ഹോട്ടലും രണ്ട് അപ്പാർട്ട്‌മെന്റുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിലെ...

കയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം കൊച്ചിയിലെത്തും | Special flight

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും നേരിയ ആശ്വാസം. ചരക്ക് നീക്കത്തിനായി മാത്രം അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും.(Relief for the export sector, Special flight from Abu Dhabi to arrive in Kochi to pick up vegetables) കേരളത്തിൽ നിന്നുള്ള...

‘ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു, മുജ്തബ ഖമേനി വേണ്ട’: ട്രംപ് | Khamenei

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പിൻഗാമിയാകുന്നത് അം​ഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Trump wants to be involved in choosing Khamenei's successor) മൊജ്തബ ഖമനയിയെ 'പൊള്ളയായ വ്യക്തി' എന്നാണ്...
- Advertisement -spot_img

Latest News

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img