Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

digitalvoiceofkerala

ജപ്പാനിൽ സനേ തകൈച്ചിക്ക് ചരിത്രവിജയം; ജപ്പാൻ അധോസഭയിൽ തകൈച്ചി സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം | Japan election results

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചി പൊതുതിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കി (Japan election results). ഞായറാഴ്ച (2026 ഫെബ്രുവരി 8) നടന്ന അധോസഭാ തിരഞ്ഞെടുപ്പിൽ തകൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയും ചേർന്ന് 465-ൽ 352 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. എൽഡിപി...

‘പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിൽ നിന്ന് ഏറ്റെടുക്കണം’: പ്രമേയം പാസാക്കി കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത്. ഇത് സംബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റി ഔദ്യോഗികമായി പ്രമേയം പാസാക്കി.(Perambra seat should be taken over from Muslim League, Congress local leadership passes resolution) കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ...

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി VS ശിവകുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ്; ഡ്രൈവർക്കും സുഹൃത്തുക്കൾക്കും കുരുക്ക് | VS Sivakumar

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. എന്നാൽ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ വിജിലൻസ്, മറ്റുള്ളവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്തു.(Illegal wealth acquisition case, Vigilance gives...

കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗികാതിക്രമം: മുംബൈ സ്വദേശിക്കെതിരെ കേസ് | Sexual assault

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേർക്ക് ലൈംഗികാതിക്രമം നടത്തി മുംബൈ സ്വദേശി. തായ്‌വാൻ സ്വദേശിയായ കലാകാരിയുടെ പരാതിയിൽ സുമിത്തിനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.(Sexual assault against Kochi Biennale artist, Case filed against Mumbai native) ബിനാലെ വേദിക്കരികിൽ വെച്ചാണ് യുവതി...

ചെന്നൈയിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം: പരാതി നൽകി | Sexual assault

ചെന്നൈ: ചെന്നൈയിലെ ഹോട്ടലിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതായാണ് പരാതി. ടി. നഗറിലെ പ്രമുഖ ഹോട്ടലിലാണ് സംഭവം.(Sexual assault attempt on Malayali actress in Chennai, Complaint filed) സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർത്ഥിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ മുറിയിലെ ഫോൺ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനായി...

‘അതെ, ഞാൻ രാഷ്ട്രീയക്കാരനാണ്’: പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിനും അഭ്യൂഹങ്ങൾക്കുമിടെ PV അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ. പി.വി. അൻവർ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു.(Yes, I am a politician, PV Anvar's Facebook post amid rumors) ബേപ്പൂരിൽ പി.വി. അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: BARCൽ സാമ്പിൾ പരിശോധന നടത്തും; ഇന്ന് ഹൈക്കോടതിയെ അറിയിക്കും, കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി SIT | Sabarimala

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ വ്യക്തതയ്ക്കായി മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിനെ (BARC) സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികൾ മാറ്റിയതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.(Sabarimala gold theft case, Sample testing...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s death

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പോലീസ് ഇന്ന് കോടതിയെ ബോധിപ്പിക്കും.(Deepak's death, Court to consider Shimjitha's bail plea...

ഇന്ത്യ-US വ്യാപാര കരാർ: പാർലമെൻ്റ് പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം | India-US trade deal

ന്യൂഡൽഹി: ട്രംപിന്റെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന ആരോപണവുമായി പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചു എന്ന റിപ്പോർട്ടുകൾ എന്നിവ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.(India-US trade deal, Opposition to disrupt Parliament) താരിഫ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ...

ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണത്തിൽ കുൽദീപ് സിംഗ് സെൻഗാറിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും | Unnao rape case

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ, ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Unnao rape case, Supreme Court to hear Kuldeep Singh Sengar's bail...
- Advertisement -spot_img

Latest News

ഗാസിയാബാദ് കേന്ദ്രീകരിച്ചുള്ള പാക് ചാരശൃംഖല തകർത്തു: മുഖ്യസൂത്രധാരനടക്കം 22 പേർ പിടിയിൽ | Pakistani spy ring

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22...
- Advertisement -spot_img