ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിർണ്ണായക പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ വിഭജനമല്ല, മറിച്ച് അവിടുത്തെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Israel aims to liberate Iran, not divide it, says Netanyahu)
ഇറാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിൽ...
ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Explosion at US Embassy in Oslo, No casualties)
എംബസിയിലെ കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഓസ്‌ലോ പോലീസ് സ്ഥിരീകരിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,20,000 രൂപ എന്ന നിലയിലും, ഗ്രാമിന് 15,000 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains unchanged today)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ...
കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.(Man arrested for following and misbehaving with a woman on a train)
കഴിഞ്ഞ ആറാം...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം രണ്ട് കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ശരീരത്തിൽ കുത്തിവെച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് സംശയിക്കുന്നു. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മരിച്ചത്.(College students commit suicide by injecting anesthetic)
വെള്ളിയാഴ്ച...
കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.(Uber taxi driver kidnapped and beaten, Case filed against...
ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താൻ സൈനിക പ്രകോപനത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.(Pakistan's provocations likely on the border, India on high alert)
ഡൽഹി, മുംബൈ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി....
ലണ്ടൻ: ഇറാനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ തനിക്ക് ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Rejects UK Help Iran War). മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കാൻ ബ്രിട്ടൻ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് സഖ്യകക്ഷിയായ ബ്രിട്ടനെതിരെ ട്രംപ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു ട്രംപിന്റെ...
ശ്രീനഗർ: ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെയും ഭരണമാറ്റത്തിനായുള്ള നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള (Omar Abdullah Iran Attack Condemnation). ബോംബാക്രമണങ്ങളിലൂടെ ഒരു രാജ്യത്തെ ഭരണം മാറ്റാൻ കഴിയില്ലെന്നും പുറത്തുനിന്നുള്ള ശക്തികൾക്ക് അതിൽ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Hindus Attacked Again In Bangladesh, Bombs Hurled During Puja, Priest Injured)
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ...
ആലപ്പുഴ: വിഷു പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യ പോസ്റ്ററാണ് ഇപ്പോൾ വിവാദങ്ങൾക്കും നിയമനടപടികൾക്കും കാരണമായിരിക്കുന്നത് (Cherthala Mandi Advertisement Case). ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ...