മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഗൂഢാലോചന ആരോപണവുമായി സഞ്ജയ് റൗട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കത്തിനശിച്ചു എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാനാവില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. രോഹിത് പവാർ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Government's intentions are not right, Sanjay Raut on...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എ.പി. വിഭാഗം നേതാക്കൾ രംഗത്തെത്തി.(AP faction clarifies Kanthapuram's remarks after meeting PM Modi)
ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന്...
ഐസിസി പുരുഷ ടി20 ലോകകപ്പിൽ കാനഡയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി (New Zealand vs Canada T20 World Cup). ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡ ഉയർത്തിയ 174 റൺസ് എന്ന വെല്ലുവിളി ഉയർത്തിയ സ്കോർ, വെറും 15.1 ഓവറിൽ രണ്ട് വിക്കറ്റ്...
കൊച്ചി: നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പരാമർശങ്ങൾ. സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ഗൂഢാലോചനയുടെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കക്ഷി ചേർന്ന എം.വി. ഗോവിന്ദൻ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.(The incident of cancelling the Nava Kerala survey,...
തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' വികസന രേഖയുടെ സമാപന സമ്മേളനത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വികാരാധീനനായി. കേരളം മതനിരപേക്ഷതയുടെ മാതൃകയാണെന്ന് പുകഴ്ത്തിയ അദ്ദേഹം, കശ്മീരിലെ ജനങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളിലെ വേദന വേദിയിൽ പങ്കുവെച്ചു.(Kerala is the land of secularism, Farooq Abdullah hugs CM Pinarayi...
വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ പുറത്തുവിടാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "ഒളിച്ചുകളി" നടത്തുകയാണെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ (Hillary Clinton Epstein Probe Cover-up). എപ്‌സ്റ്റീൻ കേസിലെ സുപ്രധാന വിവരങ്ങൾ ഭരണകൂടം മനഃപൂർവം വൈകിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ...
തിരുവനന്തപുരം : ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ (2026 ഫെബ്രുവരി 18) തെക്കുപടിഞ്ഞാറൻ ബംഗാൾ...
ചെന്നൈ: തമിഴ്നാട് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (Tamil Nadu Interim Budget). ഡിഎംകെയുടെ "ദ്രാവിഡ മോഡൽ" എന്നത് വെറും "കബളിപ്പിക്കൽ മോഡലായി" മാറിയെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഇത് ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉള്ളടക്കമില്ലാത്ത വെറും വാഗ്ദാനങ്ങൾ മാത്രമാണ്...
കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ എടുത്തെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷംവീട് 'ഉന്നതി'യിലെ വി. ശാന്ത (88) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.(Elderly woman dies after being seriously injured after being thrown from chair by her son)
ഈ മാസം...
കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് കോർപ്പറേഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പ്രതിപക്ഷമായ കോൺഗ്രസ് അംഗം കെ.സി. ശോഭിത അവതരിപ്പിച്ച പ്രമേയമാണ് പാസാക്കിയത്.(Kozhikode Corporation passes resolution against Public Works Department)
പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന്...
ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം വലയിലാക്കി (Elappara Murder Case Arrest 2026). കോതമംഗലം കുട്ടമ്പുഴ...