മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.(A large cache of explosives found in a lorry carrying...
വാഷിംഗ്ടൺ: നയതന്ത്ര ചർച്ചകൾ മസ്‌കറ്റിൽ തുടരുന്നതിനിടെ, ഇറാന്റെ ഇന്ധനക്കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. രണ്ട് വ്യക്തികൾ, 15 കമ്പനികൾ, 14 കപ്പലുകൾ എന്നിവയ്ക്കുമേലാണ് അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ചുമത്തിയത്. ഇറാന് വേണ്ടി അനധികൃതമായി ഇന്ധനക്കടത്ത് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.(America's decisive move against Iran during talks, Sanctions...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. (BJP eyeing 30 seats, Nitin...
ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പതിവുശൈലിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.(Pakistan Defense Minister's allegations in suicide bomber attack, India...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.(Tortured with a knife, Thiruvalla spa rape case survivor's shocking revelation)
ആക്രമണം നടക്കുമ്പോൾ സ്പായിലെ ചില...
കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ബേപ്പൂർ മണ്ഡലം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള മീറ്റിൽ വെച്ച് ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Beypore to be declared an international tourism destination)
ഫെബ്രുവരി 7, 8 തീയതികളിലായി ചെറുവണ്ണൂർ മലബാർ...
പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. (Forgery case, Bihar MP Pappu Yadav arrested)
സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പപ്പു യാദവ് വിമർശനങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഈ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഏതാനും ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്ന് പവന് 2,120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,14,840 രൂപയായി ഉയർന്നു.(Kerala Gold price hiked, know about today's rate)
ഗ്രാം വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 265 രൂപ വർധിച്ച്...
ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കുവെച്ച കുറിപ്പ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.(PM...
ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസിലെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ പരാതിക്കാരിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ പുതിയ കേസ് നിലനിൽക്കില്ലെന്നാണ് മോൺസന്റെ വാദം.(Rape case, Monson Mavunkal approaches Supreme Court)
പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത...
ദുബായ്: ഗൾഫ് മേഖലയെ മുനമ്പിലാക്കി ഇറാന്റെ ആക്രമണം നാലാം ദിവസവും തുടരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യുഎഇയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ...