Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala

digitalvoiceofkerala

മാറ്റമില്ലാതെ സ്വർണ്ണവില: ഉയരത്തിൽ തന്നെ തുടരുന്നു | Gold price

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,475 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി...

‘പ്രോജക്റ്റ് ദമാദ് ജി’, തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ പിപിടി തയ്യാറാക്കി യുവതി; പ്രസന്റേഷന്റെ അവസാനം സംശയങ്ങൾ ചോദിക്കാം | Project Damad Ji

നോയിഡ സ്വദേശിയായ യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ തിരഞ്ഞെടുത്ത 'പ്രൊഫഷണലായ' രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ കാമുകനെ അമ്മയ്ക്ക് പരിചയപ്പെടുത്താനായി ഒരു പവർപോയിന്റ് പ്രസന്റേഷൻ (PPT) തന്നെ അവൾ തയ്യാറാക്കി. 'പ്രോജക്റ്റ് ദമാദ് ജി' (Project Damad Ji) എന്നായിരുന്നു ഈ വേറിട്ട വിവാഹ പ്രസന്റേഷന്റെ പേര്. നോയിഡയിൽ ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായി...

‘മറ്റെവിടെ മത്സരിക്കും?’: തിരുവനന്തപുരം സെൻട്രലിനായി രംഗത്തെത്തി VS ശിവകുമാർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ. മുരളീധരനെ ഇവിടെ ഇറക്കാനും ആലോചനയുണ്ട്.(VS Sivakumar comes forward for Thiruvananthapuram in Assembly elections) അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ്...

ലക്ഷദ്വീപിന്റെ സ്വന്തം ‘ബട്ടർഫ്ലൈ ഫിഷ്, ഇന്ത്യയിലെ ഔദ്യോഗിക ജീവികളിലെ ഒരേയൊരു മത്സ്യം | Vagabond butterflyfish

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ് ഈ പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിലാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് പ്രധാനമായും കാണപ്പെടുന്നത്. വെള്ളയിൽ കറുപ്പും മഞ്ഞ നിറത്തിലുള്ള ഈ...

മലമ്പുഴയിൽ VSൻ്റെ മുൻ പിഎ A സുരേഷ് കോൺഗ്രസിനായി ഇറങ്ങുമോ?: അപ്രതീക്ഷിത നീക്കവുമായി പാർട്ടി | Assembly elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന.(Assembly elections, Will VS Achuthanandan's former PA A Suresh contest for Congress in...

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്’: കെ സുധാകരൻ | Assembly elections

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections) പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത്...

2 ലക്ഷം രൂപ വരുമാനമുള്ള ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥ, ഐടി ജീവനക്കാർ പോലും ഞെട്ടി; പോസ്റ്റ് വൈറൽ | Dry cleaning businesses profit

അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത് (Dry cleaning businesses profit). തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ്...

MM നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എങ്ങനെ?: അന്വേഷണത്തിനൊരുങ്ങി പോലീസ് | Rahul Gandhi

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി പോലീസ് ഗൂഢാലോചന സംശയിക്കുന്നു. (How did Rahul Gandhi get hold of MM Naravane's unpublished book, Police...

മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ അമ്മ, മെട്രോ സ്‌റ്റേഷനിൽ വച്ച് തന്നെ വിവാഹ നിശ്ചയം; വീഡിയോ വൈറൽ | Metro Station Engagement  

കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയം'. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് (Metro Station Engagement). എക്സിൽ (ട്വിറ്റർ)...

തിരുവല്ല സ്പാ പീഡന കേസ്: ‘മരണ സുബിനെ’ കുടുക്കാൻ പോലീസ്, KAAPA നടപടികൾ അതിവേഗത്തിൽ, പ്രതികൾക്കായി കേരളത്തിന് പുറത്തേക്ക് അന്വേഷണം | Thiruvalla spa rape

പത്തനംതിട്ട: സ്പാ ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ സുബിൻ എന്ന 'മരണ സുബിനെ' ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന തരത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി.(Thiruvalla spa rape case,...
- Advertisement -spot_img

Latest News

ലൈംഗികാതിക്രമ കേസ്: സംവിധായകൻ ചിദംബരത്തിനെതിരെ നടിയുടെ രഹസ്യമൊഴി ഉടൻ; രണ്ട് ദിവസത്തിനകം കേരളത്തിലെത്തും | Director Chidambaram Sexual Assault Case

കൊച്ചി: പ്രമുഖ ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴി (164 Statement) കോടതി രേഖപ്പെടുത്തും (Director Chidambaram Sexual Assault Case)....
- Advertisement -spot_img