ഭുവനേശ്വർ: ഒഡീഷയിലെ ബിജു ജനതാദളിൽ (ബിജെഡി) ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചന നൽകി രാജ്യസഭയിലെ ബിജെഡി പാർലമെന്ററി പാർട്ടി നേതാവ് സസ്മിത് പത്ര തന്റെ സ്ഥാനം രാജിവെച്ചു (Sasmit Patra Resigns BJD Rajya Sabha). പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായിക് വ്യാഴാഴ്ച രാജി സ്വീകരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്കും പാർട്ടിയിലെ കൂറുമാറ്റത്തിനും...
ടെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കാൻ അവസാനഘട്ട ചർച്ചകൾ നടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.(Iran to impose tax on ships in Hormuz, One dollar per...
വീടിന്റെ ഉൾവശം ഒന്ന് പുതുക്കിപ്പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും വലിയ സാമ്പത്തിക ചിലവ് ഭയന്ന് പലരും അത് മാറ്റി വെക്കാറാണ് പതിവ്. എന്നാൽ വൻതുക ചിലവാക്കാതെ തന്നെ വീടിന് ഒരു പുത്തൻ ലുക്ക് നൽകാൻ സാധിക്കും. നിങ്ങളുടെ വീടിനെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന അഞ്ച് ലളിതമായ വഴികൾ ഇതാ (Affordable Home Decor Tips):
1. ചുവരുകൾക്ക് പുതുജീവൻ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.(Assembly elections, Complaints of fake votes at four places in Ottapalam)
ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക്...
ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ പേഴ്‌സണൽ സെക്രട്ടറിയും സഹോദരപുത്രനുമായ അലി യൂസഫ് ഹർഷിയെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. നയീം ഖാസമിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഹർഷി നിർണ്ണായക പങ്ക് വഹിച്ചിരുന്നതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.(Israel claims killing of Hezbollah chief...
ജെറൂസലേം: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിനായി ചർച്ചകൾ നടത്തുമ്പോഴും, അയൽരാജ്യങ്ങളുടെ കൂടുതൽ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്ത് ദീർഘകാല യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേൽ (Israel Buffer Zone Lebanon Gaza Syria). ഗാസയ്ക്കും സിറിയയ്ക്കും പുറമെ ഇപ്പോൾ ലെബനനിലും 'ബഫർ സോണുകൾ' സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ സുരക്ഷാ തന്ത്രത്തിൽ വലിയ മാറ്റമാണ് ഇസ്രയേൽ വരുത്തിയിരിക്കുന്നത്. ഹമാസിനെയോ ഹിസ്ബുള്ളയെയോ...
പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.(Veena George will go to third place in Aranmula, says Anto Antony)
സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആറന്മുള മണ്ഡലത്തിലെ...
കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake voting in Thrikaripur, Sandeep Varier says agent was beaten up, demands repolling)
സംഭവത്തെത്തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥ...
കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar)
തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ പുറത്തു പറയുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ രാവിലെ മുതൽ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. താൻ...
പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority, says Abin Varkey)
ആറന്മുളയിലെ വോട്ടർമാരെ താൻ വിലകുറച്ചു കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞ് അഹങ്കരിക്കാൻ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...