മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്ക് മാറ്റി. അമരമ്പലം അച്ചനളയിലെ മാതൻകുട്ടിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.(The body found in the forest was shifted to Manjeri Medical College)
കടുവ കണക്കെടുപ്പിന്റെ ഭാഗമായി വനത്തിനുള്ളിലെ ക്യാമറകൾ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് വലിയച്ചൻത്തോടിന് സമീപത്തെ...
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചിക്കൻ ടിക്ക (Chicken Tikka) വീട്ടിലുണ്ടാക്കാം. നല്ല രുചിയും മണവുമുള്ള ചിക്കൻ ടിക്ക വീട്ടിലെ ഫ്രൈപാനിൽ വളരെ എളുപ്പത്തിൽ തയാറാക്കാം.
ആവശ്യമായ ചേരുവകൾ :
ചിക്കൻ എല്ലില്ലാതെ കഷ്ണങ്ങളാക്കിയത് - 250 ഗ്രാം
തൈര് - അരക്കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കുരുമുളക്പൊടി -...
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28-ന് ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Marco Rubio to meet Netanyahu in Israel on February 28)
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ആണവ കരാർ ചർച്ചകളുടെ പശ്ചാത്തലത്തിലാണ്...
ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ലോക ഹൃദയ ദിനം കൂടി കടന്നു പോയി (Heart health tips). വർഷം തോറും ഏകദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഹൃദ്രോഗം കാരണമാകുന്നു. അനാരോഗ്യ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം എന്നിവയാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവ. സമ്മർദ്ദം നിയന്ത്രിക്കുകയും, നിത്യ വ്യായാമം,...
പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അദ്ദേഹം നാളെ മാധ്യമങ്ങളെ കാണ്ടേക്കും.(PK Sasi resigns as KTDC chairman, Election-oriented move?)
പാർട്ടിയിൽ...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതി എ. പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar's bail...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ തമാശരൂപേണയാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.(Mike gets complaint again, CM Pinarayi Vijayan responds with a joke)
"ഞാനുണ്ടാകുമ്പോൾ മൈക്ക്...
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക-ആണവ കേന്ദ്രങ്ങൾ ഇറാൻ ബലപ്പെടുത്തുന്നതായും ഭൂഗർഭ അറകളിലേക്ക് മാറ്റുന്നതായ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് (Iran Nuclear Sites Fortification). ഇസ്രായേലും അമേരിക്കയും മുൻപ് ആക്രമണം നടത്തിയ കേന്ദ്രങ്ങളിലാണ് അതിവേഗത്തിലുള്ള പുനർനിർമ്മാണവും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കലും നടക്കുന്നത്.
പാർച്ചിൻ സൈനിക സമുച്ചയം
തെഹ്‌റാന് തെക്കുകിഴക്കായി സ്ഥിതി...
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറയെയും സാമ്പത്തിക സാങ്കേതികവിദ്യയെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചത്. സാങ്കേതികവിദ്യ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന് ഇന്ത്യ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.(India's unparalleled achievement, Emmanuel...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന യോഗത്തിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കരണത്തിന് മുൻകാല പ്രാബല്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Eighth Pay Commission, The meeting on February 25...
പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റ് (Ultraviolette) തങ്ങളുടെ വാഹനങ്ങൾക്കായി വിപ്ലവകരമായ 'ബാറ്ററി ഫ്ലെക്‌സ്' (Battery Flex) എന്ന ബാസ് (BaaS - Battery as...