1947 ജനുവരി 15, അൽപം തണുപ്പുള്ള പ്രഭാതമായിരുന്നു അത്. ബെറ്റി ബെർസിംഗ, അവളുടെ മൂന്ന് വയസ്സുള്ള മകളുമായി ലോസ് ഏഞ്ചൽസിലെ തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്നു. നടക്കുന്നതിടയിൽ ബെറ്റിയുടെ ശ്രദ്ധ വഴിയോരത്ത് കണ്ട എന്തോ ഒന്നിൽ തടഞ്ഞു. ആദ്യ കാഴ്ച്ചയിൽ അത് തുണിക്കടയിലെ ഒരു ബൊമ്മയെ പോലെ അവൾക്ക് തോന്നി. പക്ഷെ, ബൊമ്മയെ രണ്ടായി വെട്ടി...
ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു ആചാരത്തിന്റെ രൂപത്തിൽ അതും സാധ്യമാണ്. ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരമാണ് പ്രതീകാത്മകമായി ശിക്ഷിക്കുന്ന 'വില്ലൻ ഹിറ്റിംഗ്'. കാന്റണീസ് ഭാഷയിൽ 'ദാ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് ഉണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.(Scissors found in...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.(Ajit Pawar's plane crash, Investigation report to be released...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വൻ അഴിച്ചുപണി. വോട്ടർ പട്ടികയിലെ തീവ്ര പുനഃപരിശോധനയെത്തുടർന്ന് ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Massive deletion in West Bengal voter list, Around 70 lakh people may be left out)
ഡിസംബർ...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ. നിയമസഭയിൽ എ.പി അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala women's entry, CM tells Assembly that 1587 cases are yet to be withdrawn)
ആകെ കേസുകൾ 2634...
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ ബാധിക്കും.(Assembly elections, Election Commission sets strict conditions for official changes)
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാർ,...
കോഴിക്കോട്: തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ നടന്നുപോവുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്.(Wild boar attacks woman in Kozhikode)
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്നു ഷീബ. ഈ സമയം പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇവരെ ഇടിച്ചു വീഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു.
പന്നിയുടെ ആക്രമണത്തിൽ റോഡിൽ...
പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച് ശശിയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.(PK Sasi may contest in Ottapalam as a UDF independent candidate?)
ഈ സാഹചര്യത്തിൽ...
ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിയിലെ സംഘാടന പിഴവുകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വലിയ പരിപാടികൾ നടത്തുമ്പോൾ ചില ചെറിയ വീഴ്ചകൾ സ്വാഭാവികമാണെന്നും അവയെ പർവ്വതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ ജനപങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Global AI Summit, Shashi Tharoor defends lapses)
ഉച്ചകോടിയുടെ നടത്തിപ്പിനെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും...
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് (US sinks Iranian warship IRIS Dena). ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ...