തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി (Plus Two/VHSE) പരീക്ഷാ ഫലം മെയ് 26 ചൊവ്വാഴ്ച പ്രഖ്യാപിക്കും (Kerala Plus Two Result 2026). അന്നേദിവസം വൈകീട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.
നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാൽ മെയ് 26-ലേക്ക് തീയതി മാറ്റുകയായിരുന്നു....
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...