കോഴിക്കോട്: ഒന്നര വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി പി. പ്രദീപ് കുറ്റവിമുക്തയാക്കിയത്. 2019 നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. (Dhanalakshmi child murder case)
സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസ്സമാകുമെന്ന് കരുതി...
ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:05-ഓടെയാണ് ഭൂചലനമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പ്രകമ്പനം...