ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2020-ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ ദേവാംഗന കലിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി (Delhi High Court Devangana Kalita Riots Case). കേസിന്റെ വിചാരണയ്ക്ക് മുൻപായി പോലീസിന്റെ പക്കലുള്ള ചില പ്രത്യേക വീഡിയോ ദൃശ്യങ്ങളും...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2020-ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ ദേവാംഗന കലിതയുടെ...