തൃശൂർ: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ എലിപ്പനി (Leptospirosis) ബാധിച്ച് വീണ്ടുമൊരു മരണം (Kerala fever cases statistics). തൃശൂർ അരിമ്പൂർ വെളുത്തൂർ മുനയത്ത് താമസിക്കുന്ന വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ വൈശാഖിന് കഴിഞ്ഞ തിങ്കളാഴ്ചയാണ്...