കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനല്ല, മറിച്ച് നേരിട്ടുള്ള സംവാദത്തിനാണ് താൻ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(Invited for a direct debate, not on Facebook, says VD Satheesan)
വികസനമുൾപ്പെടെയുള്ള ഏത് വിഷയത്തിലും ചർച്ചയ്ക്ക് പ്രതിപക്ഷം ഒരുക്കമാണെന്ന് അദ്ദേഹം...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനല്ല, മറിച്ച് നേരിട്ടുള്ള സംവാദത്തിനാണ് താൻ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ...