ഇടുക്കി : മൂന്നാറിൽ നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക ചർച്ചകൾ. അണക്കെട്ടിന്റെ സുരക്ഷയും ജലലഭ്യതയും മുൻനിർത്തി ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകൾ സമിതി കേട്ടു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങൾ ഒരുപോലെ പ്രധാനമാണെന്ന് സമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.(Mullaperiyar Issue Parliamentary Standing...
പാലക്കാട്: പി.കെ. ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് അദ്ദേഹം ജാമ്യം എടുത്തത്. കേസിൽ നേരത്തെ കോടതി എം.പിക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്.(Road blockade against PK Sasi, Dean...