Damascus

ഡമാസ്കസ് സ്ഫോടനം: പ്രതികളെ പിടികൂടിയെന്ന് സിറിയ; സംഘത്തിന് ഐഎസ് ബന്ധമെന്ന് പ്രാഥമിക നിഗമനം | Damascus Bombing

ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയ സന്ദർശിക്കുന്നതിനിടെ ഡമാസ്കസിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിലെ മുഴുവൻ പ്രതികളെയും പിടികൂടിയതായി സിറിയൻ അധികൃതർ അറിയിച്ചു (Damascus Bombing). അറസ്റ്റിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഫോടനത്തിന് തൊട്ടുപിന്നാലെ സിറിയൻ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സും ജനറൽ ഇന്റലിജൻസ് സർവീസും...

സിറിയയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിനിടെ ദമാസ്കസിൽ സ്ഫോടനം; 18 പേർക്ക് പരിക്ക് | Damascus Explosions

ദമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ തലസ്ഥാനമായ ദമാസ്കസിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 18 പേർക്ക് പരിക്ക് ( Damascus Explosions). നാല് പോലീസ് ഉദ്യോഗസ്ഥരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സ്ഫോടനങ്ങൾ നടന്ന സ്ഥലത്ത് നിന്ന് കനത്ത പുകയും തീയുമുയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടൂറിസം മന്ത്രാലയത്തിന് സമീപവും, മാക്രോൺ താമസിക്കാൻ നിശ്ചയിച്ചിരുന്ന...
- Advertisement -spot_img

Latest News

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധത്തിന് | T.G. Mohandas

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് ....
- Advertisement -spot_img