Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Crime

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന വിരുതൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Karnataka Innerwear Thief Gangavathi

കൊപ്പൽ: കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതി ടൗണിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന അജ്ഞാതനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി (Karnataka Innerwear Thief Gangavathi). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഈ വിചിത്രമായ മോഷണം പ്രദേശവാസികളിൽ വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സി.ബി.എസ് ലൊക്കാലിറ്റിയിലാണ് സംഭവം. രാത്രികാലങ്ങളിൽ വീടുകളുടെ മതിൽ...

റൈഡ്-ഷെയറിംഗ് ആപ്പുകളെ വിറപ്പിച്ച ചൈനയിലെ ‘ഗോസ്റ്റ് ഡ്രൈവർ’ തട്ടിപ്പ്: ഭയപ്പെടുത്തി പണം തട്ടുന്ന വിചിത്ര രീതി | Ghost driver

ബീജിംഗ്: 2016-ൽ ചൈനയിലെ റൈഡ്-ഷെയറിംഗ് മേഖലയിൽ ഉടലെടുത്ത വിചിത്രവും ഭീതിജനകവുമായ ഒരു തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നു. ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാരെ വികൃതമായ മുഖചിത്രങ്ങൾ കാണിച്ച് ഭയപ്പെടുത്തി യാത്ര റദ്ദാക്കാൻ പ്രേരിപ്പിക്കുകയും, അതിലൂടെ ക്യാൻസലേഷൻ ഫീസായി വൻതുക തട്ടിയെടുക്കുകയും ചെയ്യുന്ന 'ഗോസ്റ്റ് ഡ്രൈവർ' തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.(China's 'ghost driver' scam shakes ride-sharing...

കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ | Navy Official Kills Lover

  വിശാഖപട്ടണം: പ്രണയബന്ധം തകർന്നതിനെത്തുടർന്ന് കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ (Navy Official Kills Lover). വിശാഖപട്ടണത്തെ ഐ.എൻ.എസ് ഡെഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്രയാണ് (30) തന്റെ കാമുകി പോളിപള്ളി മൗനികയെ (31) ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2021-ൽ...

അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു: കൊല്ലത്ത് യുവാവ് പിടിയിൽ | Well

കൊല്ലം: തൃക്കരുവ ഞാറക്കൽ ആനചുട്ടമുക്കിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ വർഗീസിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.(Man arrested in Kollam for killing mother by throwing her into a well) കുടുംബവഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ...

വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു | Stabbed

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് നേരെ ആക്രമണം. പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ യുവതിയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ പാറശാല സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Female gym trainer stabbed, man consumes poison after attack) തിങ്കളാഴ്ച രാവിലെ ജിമ്മിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി...

റോഡരികിലെ തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു; യുവാവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി | Gangapur-Lasur Road Violence

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ റോഡരികിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം അറുത്തുമാറ്റുകയും ചെയ്തു (Gangapur-Lasur Road Violence). ശനിയാഴ്ച രാത്രി ഗംഗാപൂർ-ലസൂർ റോഡിലെ ഷിന്ദേവാടി ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മുപ്പത്തിരണ്ടുകാരനായ യുവാവാണ് അതിക്രമത്തിന് ഇരയായത്. ചരക്ക് ഇറക്കിയ ശേഷം സുഹൃത്തിനൊപ്പം മിനി പിക്ക് അപ്പ്...

മിഠായി മോഷ്ടിച്ചെന്ന് പരാതി; 12 വയസ്സുകാരിയായ മകളെ അച്ഛൻ തല്ലിക്കൊന്നു | UP Man Kills Daughter

  ലഖ്‌നൗ: കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് ഉത്തർപ്രദേശിൽ 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു (UP Man Kills Daughter). ബുലന്ദ്‌ഷഹർ ജില്ലയിലെ നറോറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രത്തൻപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ഒരു...

അറിയാതെ കാലിൽ ചവിട്ടി: കൊല്ലത്ത് 19-കാരനെ കുത്തിക്കൊലപ്പെടുത്തി | Stabbed

കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(19-year-old stabbed to death in Kollam for Unknowingly stepping on foot) ശനിയാഴ്ച രാത്രി...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ | Abusive post

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Abusive post against Panakkad Sayyid Sadiq Ali Shihab Thangal, Accused arrested) സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം...

കൊച്ചിയിലെ ലഹരിവേട്ട: ‘ദാദ’ ഷാജി ഫെർണാണ്ടോയുടെ പണമിടപാടുകൾ പരിശോധിക്കുന്നു; അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്ക് | Drug

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന കൊക്കെയ്ൻ വേട്ടയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ലഹരി സംഘങ്ങൾക്കിടയിലെ 'ദാദ'യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഇയാളുടെ വൻതോതിലുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.(Drug bust in Kochi, main accused's money transactions...
- Advertisement -spot_img

Latest News

ഫുട്ബോൾ ലോകത്തെ രാജാക്കന്മാർ അണിനിരക്കുന്നു: 2026 ഫിഫ ലോകകപ്പിൽ ആരാധകരെ ആവേശത്തിലാഴ്ത്താൻ എത്തുന്ന സൂപ്പർ താരങ്ങൾ | FIFA World Cup 2026 Stars

ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് (ജൂൺ 11 - ജൂലൈ 19) തിരിതെളിയുന്നു. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ വമ്പൻ...
- Advertisement -spot_img