Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

Crime

പാലത്തായി പീഡനക്കേസ്: BJP നേതാവ് K പത്മരാജന് പരോൾ അനുവദിച്ച് സർക്കാർ | Palathayi rape case

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan) ഈ...

‘ആക്രമണത്തിന് പിന്നിൽ VD സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു, കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: വീണാ ജോർജ്, പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ്...

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ് എന്നും മന്ത്രി ആരോപിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി.(VD Satheesan behind the attack at the...

ഡൽഹിയിൽ അതിവേഗത്തിൽ വന്ന കാറിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ | Speeding Car Hits Delivery Boy

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്കും എൻ വാസുവിനും ED  സമൻസ്, മാർച്ച് ആദ്യവാരം ഓഫീസിൽ എത്തണം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും എൻ. വാസുവിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മാർച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.(Sabarimala gold theft case, ED summons Thantri and N Vasu) സംസ്ഥാന വിജിലൻസ് പ്രതിചേർത്തിട്ടുള്ള മുഴുവൻ വ്യക്തികളെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും...

ഉത്സവത്തിനിടെ സംഘർഷം: കൊല്ലത്ത് BJP ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ RSS പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു, പത്തോളം പേർക്കെതിരെ കേസ് | BJP

കൊല്ലം: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Clashes during festival, BJP district president's son beaten...

വണ്ടാനത്തെ ചികിത്സാ പിഴവ്: ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാതിലിന് മുന്നിൽ റീത്ത് വെച്ചു, ഗുരുതര സുരക്ഷാ വീഴ്ച | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉള്ളിൽ കടന്ന പ്രവർത്തകർ വാതിലിന് മുന്നിൽ റീത്ത് വെച്ചു.(Medical malpractice in Vandanam, Youth...

33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിറ്റു: യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ | Couple sentenced to death

ലഖ്‌നൗ: 33 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിലടക്കം വിപണനം ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്.(Couple sentenced to death for raping 33 children,...

വണ്ടാനത്തെ ചികിത്സാ പിഴവ്: വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറുന്നത്.(Medical malpractice in Vandanam, Expert committee report to be submitted today) പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ...

ബെനാമി ഇടപാട് പരാതി: PP ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ; ഹൈക്കോടതിയെ അറിയിച്ചു | PP Divya

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാരിന്റെ നിലപാട്.(Government says no vigilance probe against PP Divya in High Court ) ആരോപണത്തിൽ വിജിലൻസ് അന്വേഷണം...

ഗോവയിൽ നിന്ന് മദ്യക്കടത്ത്: കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ | Liquor

കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 58 കുപ്പി ഗോവൻ മദ്യവും കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.(Liquor smuggling from Goa, Kollam native arrested by...
- Advertisement -spot_img

Latest News

‘വനിതാ സംവരണ ബിൽ രാഷ്ട്രീയ നേട്ടത്തിന്’: കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി | Women Quota

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വനിതാ സംവരണ ബില്ലുമായി രംഗത്തുവന്ന കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബില്ലിനെ മണ്ഡല...
- Advertisement -spot_img