ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗ്ലാദേശി ഭീകരസംഘത്തെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി നേരിട്ട് ബന്ധമുള്ള സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Arrested Lashkar sleeper cells aimed to carry out blasts in the country)
ഡൽഹിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച...
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. വെള്ളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.(SI beaten up, Case filed against CPM local secretary)
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട...
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് തൃക്കാക്കരയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന 'ടി കമ്പനി' എന്ന ഹോട്ടലിൽ രാത്രിയാണ് സംഭവം നടന്നത്.(Hotel owner and employee brutally beaten in Kochi for asking the money for food...
തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.(School bus fire in Trivandrum, Authorities suspect sabotage)
സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഒരു ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്....
മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭീകരനായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ' കാർട്ടൽ തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ' കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിൽ സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.(Drug Lord El...
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഈ ആഴ്ചതന്നെ മൊഴിയെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് വിജിലൻസിന്റെ നീക്കം.(Sabarimala flagpole reconstruction, Vigilance records Suresh Gopi's statement)
കൊടിമര പുനർനിർമാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ കൃത്യമായ...
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence)
യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത്...
കൊച്ചി: ചുണങ്ങംവേലിയിലെ ബാറിൽ വെച്ച് യുവാവിന് ആളുമാറി മർദ്ദനമേറ്റു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൂണ്ടി സ്വദേശിയായ ജോജി ജോണിനാണ് ആളുമാറി മർദ്ദനമേറ്റത്.(Man attacked in bar, CCTV visuals are out)
15 വയസ്സുള്ള മകനൊപ്പം ബാറിലെത്തിയ ഒരാളുമായി അക്രമി...
ന്യൂഡൽഹി: കമ്പനിയിലെ ഡിസ്‌കൗണ്ട് കോഡുകൾ ദുരുപയോഗം ചെയ്ത് രണ്ട് ലക്ഷം രൂപയുടെ ഷൂസുകൾ സ്വന്തമാക്കിയ ജീവനക്കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ സ്‌നീക്കർ സ്റ്റാർട്ടപ്പായ 'ഗള്ളി ലാബ്‌സ്' (Gully Labs) ആണ് തങ്ങൾക്ക് നേരിട്ട ഈ ദുരനുഭവം വെളിപ്പെടുത്തിയത് (Employee Fraud 2 Lakh Worth Shoes). കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ ജോലിക്ക്...
വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള 'എ' ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർത്തു. രോഹൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.(Shooting at Banaras Hindu University campus, Student narrowly escapes)
രോഹൻ മിശ്ര...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് (Iran Warning...