തിരുവനന്തപുരം: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പൂജാരി ബിനീഷ് (45) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെച്ചു.(Court finds priest guilty of raping the girl in a puja room)
2019-ലാണ് കേസിനാസ്പദമായ...
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep)
കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട്...
കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്.(Attack on Health Minister Veena George, Bomb thrown at KSU leader's house)
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram )
ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് നിലവിൽ കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.(Medical bulletin says Minister Veena George's health condition is improving)
രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് കടുത്ത വേദനയ്ക്ക് കാരണമായത്....
മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തത്. 5, 6, 11 വയസുള്ള പെൺകുട്ടികൾക്കാണ് ഈ ക്രൂരത നേരിടേണ്ടി...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചു.(Land fraud complaint against Sabarimala gold theft case accused...
കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress with reward for those who present footage of Veena George being attacked)
മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക്...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് കൂടി പരിയാരത്ത് തുടരാനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.(Neck injury, pain spreading to hands, Health Minister Veena...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.(Police beat up bike theft accused in Thiruvananthapuram, Accused undergoes emergency...
മലയാളിക്ക് കണിക്കൊന്ന വെറുമൊരു പൂവല്ല, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് (Vishu 2026). വിഷുക്കണിയിൽ കൊന്നപ്പൂവിന് ഈ സ്ഥാനം ലഭിച്ചതിനെക്കുറിച്ച് വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഐതിഹ്യം ഭക്തിയും...