കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.(Engineering student murder case, High Court upholds life imprisonment...
ന്യൂഡൽഹി: എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നോട്ടീസ് നൽകി.(Naravane's book controversy, Delhi Police issues notice to publishers)
പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പിൽ പെൻഗ്വിൻ ബുക്സിന്റെ ലോഗോ അടക്കമുള്ളവ ഉണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന്...
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Accused Shimjitha granted bail)
അന്വേഷണവുമായി സഹകരിക്കണമെന്ന...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി.എൻ. വാസവൻ. സംഗമം പൊളിക്കാൻ യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള പുറത്തുവരാൻ ഈ സംഗമം കാരണമായത് യു.ഡി.എഫിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.(Sabarimala gold theft has become a boomerang for UDF, Minister VN Vasavan ...
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾ സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.(Union Government to crack digital...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന 'സ്വാഭാവിക ജാമ്യം' ആണ് കോടതി അനുവദിച്ചത്.(Sabarimala gold theft case, N Vasu also granted bail)
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ "ശബരിമലയിലെ മൊത്തം സ്വർണ്ണവും കൊള്ളയടിച്ചല്ലോ" എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസിൽ അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ നീക്കം.(Supreme Court denies anticipatory bail to S Jayashree on Sabarimala gold theft...
പാരീസ്: അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഒൻപത് രാജ്യങ്ങളിലായി 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 79-കാരനായ ഫ്രഞ്ച് അധ്യാപകൻ ജാക്വസ് ലെവ്യൂഗിളിന്റെ ക്രൂരതകൾ പുറത്ത്. ഫ്രഞ്ച് പ്രോസിക്യൂട്ടർ എറ്റീനെ മാന്റോക്‌സാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പരസ്യമാക്കിയത്. കൂടുതൽ ഇരകൾക്ക് പരാതി നൽകാൻ മുന്നോട്ടുവരാൻ വേണ്ടിയാണ് പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.(French former teacher charged with abusing 89...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.(Sabarimala gold theft case, SIT tells Supreme Court not to grant bail to...
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഉച്ചയോടെയാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.(School shooting in Canada, 10 people including the attacker lost their lives)
ആറുപേരുടെ മൃതദേഹങ്ങൾ സ്‌കൂൾ...
ന്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് സുപ്രീം കോടതി...