കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ ശങ്കരദാസ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, KP Sankaradas remanded for 14 days)
കേസിലെ ആറാം പ്രതിയും...
കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്.(Malikkadavu Murder case, Accused in 5-day police custody)
പ്രതിയുടെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി...
പത്തനംതിട്ട: കേരളത്തെ നടുക്കിയ കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ വർഷങ്ങൾക്ക് ശേഷം നീതി. പ്രതിയായ നസീർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019 ഡിസംബർ 15-നാണ് ടിഞ്ചുവിനെ നസീർ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് ചുരുളഴിഞ്ഞത്.(Tinchu Michael murder case, Court finds the accused guilty)
യുവതിയെ കെട്ടിത്തൂക്കാൻ ഉപയോഗിച്ച കയറിലെ കെട്ടുകൾ...
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ സൈബർ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.(Virtual arrest fraud against Thiruvanchoor Radhakrishnan)
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാദം. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ്...
പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. (Palakkad teacher's sexual assault, Another student gives statement)
കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റിമാൻഡിലുള്ള പ്രതിക്കെതിരെ...
തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house)
സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ...
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 37 വയസ്സുകാരനായ ക്ഷേത്രപൂജാരിയെ ഉള്ളിൽ നിന്ന് പൂട്ടിയ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Indore Temple Priest Death). ലസൂഡിയ മേഖലയിലെ രാമക്ഷേത്രത്തിൽ പൂജാരിയായിരുന്ന സതീഷ് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഖജ്‌റാന പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാലക്ഷ്മി നഗറിന് സമീപമുള്ള മൈതാനത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് 30-കാരിയായ എച്ച്ആർ മാനേജറെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി (Agra HR Manager Murder). സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജറായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇതേ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മിങ്കിയെ വിവാഹം കഴിക്കാൻ വിനയ് താൽപ്പര്യപ്പെട്ടിരുന്നെങ്കിലും അവർ അത്...
മധുരമോ ഉപ്പോ അധികമില്ലാത്ത വിഷുക്കട്ടയ്ക്ക് രുചി പകരുന്നത് അതിനൊപ്പം കഴിക്കുന്ന ശർക്കരപ്പാനിയോ മത്തനും പയറും ചേർത്ത കൂട്ടുകറിയോ ആണ് (Vishu 2026).
ആവശ്യമായ ചേരുവകൾ:
പച്ചരി: അര കിലോ
തേങ്ങ:...