കൊച്ചി: തലശേരിയിലെ നിയുക്ത എംഎൽഎയും ഫസൽ വധക്കേസിലെ എട്ടാം പ്രതിയുമായ കാരായി രാജന് (Karayi Rajan MLA) കൊച്ചി സിബിഐ കോടതി വിചാരണയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഒഴിവാക്കിയത്. ഇന്ന് കോടതിയിൽ നേരിട്ടെത്തി നൽകിയ അവധി അപേക്ഷ പരിഗണിച്ചാണ് ജഡ്ജിയുടെ ഉത്തരവ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ (VD Satheesan) അർദ്ധനഗ്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി വ്യാപകമായി...