ടോക്കിയോ: ജപ്പാനിലെ കോൺവിനിയൻസ് സ്റ്റോർ സംസ്കാരത്തിന്റെ പിതാവായി അറിയപ്പെടുന്ന 'സെവൻ-ഇലവൻ ജപ്പാൻ' സ്ഥാപകൻ തോഷിഫുമി സുസുക്കി (93) അന്തരിച്ചു (Toshifumi Suzuki). ഹൃദയസ്തംഭനത്തെ തുടർന്ന് മെയ് 18-നായിരുന്നു അന്ത്യമെന്ന് സെവൻ ആൻഡ് ഐ ഹോൾഡിങ്സ് തിങ്കളാഴ്ച ഔദ്യോഗികമായി അറിയിച്ചു. 1932-ൽ നാഗാനോയിൽ ജനിച്ച സുസുക്കി, 1963-ൽ ഇതോ-യൊകാഡോ എന്ന റീട്ടെയിൽ കമ്പനിയിൽ ചേർന്നതോടെയാണ് തന്റെ...
ടോക്കിയോ: ജപ്പാനിലെ കോൺവിനിയൻസ് സ്റ്റോർ സംസ്കാരത്തിന്റെ പിതാവായി അറിയപ്പെടുന്ന 'സെവൻ-ഇലവൻ ജപ്പാൻ' സ്ഥാപകൻ തോഷിഫുമി സുസുക്കി (93) അന്തരിച്ചു (Toshifumi Suzuki). ഹൃദയസ്തംഭനത്തെ തുടർന്ന് മെയ്...