Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Congress

എടാ പോടാ വിളികളും, തുപ്പലും: കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ്-BJP പോര് | Congress

കൊല്ലം: കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ വാഗ്വാദം പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കൂടി ഇടപെട്ടതോടെ കൈയാങ്കളിയായി മാറുകയായിരുന്നു.(Congress-BJP fight in Kollam Corporation) ബജറ്റ് ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...

അസമിൽ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് തളരുന്നു: 5 MLAമാർ പാർട്ടി വിട്ടു; 3 പേർ BJPയിൽ | Congress

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എം.എൽ.എമാരുടെ കൂട്ടരാജി. മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിലും രണ്ട് പേർ റൈജോർ ദളിലുമാണ് ചേർന്നത്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവർ അംഗത്വം സ്വീകരിച്ചു.(Congress is weakening ahead of the elections in...

‘ഉത്തരേന്ത്യൻ BJP സർക്കാരുകളുടെ തനിപ്പകർപ്പ്’: തെലങ്കാനയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി | Congress

തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി മനുഷ്യത്വഹീനമാണെന്നും ഇതിന് മറുപടി പറയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Copy of North Indian BJP governments, CM slams Congress over Telangana...

സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക് | Congress Candidate Selection Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ്...

പയ്യന്നൂരിൽ CPMന് കുരുക്കായി കോൺഗ്രസിൻ്റെ പരാതി: 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യം | Congress

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് വിജയിച്ച വാർഡിലെ ഫലത്തിനെതിരെയാണ് കോൺഗ്രസ് നീക്കം. പയ്യന്നൂരിലെ കോൺഗ്രസ് നേതാവാണ് പരാതിക്കാരൻ.(Congress' complaint against CPM in Payyanur,...

‘പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ട’: പത്തനംതിട്ടയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ തന്നെ പരിഗണിക്കണമെന്നും ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.(No candidates from outside, Congress local leadership in Pathanamthitta) നിലവിൽ...

‘നെഹ്‌റു എന്നാൽ ഇന്ത്യ, പക്ഷേ മോദിയെക്കുറിച്ച് പറഞ്ഞാൽ വിവാദം’; കോൺഗ്രസിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് നിഷികാന്ത് ദുബെ | Nishikant Dubey BJP MP

ന്യൂഡൽഹി: രാഷ്ട്രീയ ചർച്ചകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ (Nishikant Dubey BJP MP). 1964-ൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ രാജ്യത്തിന് തുല്യമായി വിശേഷിപ്പിച്ച കാര്യം ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. "നെഹ്‌റു എന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ നെഹ്‌റു" എന്ന് പറയുന്നത് കോൺഗ്രസിന്...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഫെബ്രുവരിയിൽ: സണ്ണി ജോസഫ് മത്സരത്തിന്, കെപിസിസി അമരത്തേക്ക് ബെന്നി ബെഹ്നാൻ? ചടുല നീക്കങ്ങളുമായി പാർട്ടി | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നീക്കങ്ങൾ വേഗത്തിലാക്കി. ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതോടൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകളും ശക്തമാണ്.(Congress' first phase candidate list in February, Party makes active moves) ആദ്യഘട്ട പട്ടിക ഈ മാസം 20-നും 25-നും...

‘ദുരന്ത ബാധിതർക്കായുള്ള കോൺഗ്രസിൻ്റെ വീടുകളുടെ തറക്കല്ലിടൽ പാർലമെൻ്റ് കഴിഞ്ഞതിന് ശേഷം, ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നു’: VD സതീശൻ | Congress

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചടങ്ങ് നടത്താനാണ് തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Congress to lay foundation stone of houses for...

‘ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ പോലെയല്ല കേന്ദ്ര കോൺഗ്രസ് നേതാക്കൾ’: ട്രോളുകൾക്ക് മറുപടിയുമായി KK ശൈലജ | Congress

തിരുവനന്തപുരം: ഓണം ബോണസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകളിൽ വിശദീകരണവുമായി കെ.കെ. ശൈലജ. സൈബർ സംഘങ്ങൾ ഗുണ്ടകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ വിമർശനം ആകാമെങ്കിലും മ്ലേച്ഛമായ ഭാഷ ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു.(Central Congress leaders are not like local Congress leaders, KK Shailaja responds to trolls) പത്തനംതിട്ടയിലെ തൊഴിലുറപ്പ് തൊഴിലാളികളോട്...
- Advertisement -spot_img

Latest News

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എം.ഡി.എം.എ വേട്ട; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ | MDMA Seized Kanhangad

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി...
- Advertisement -spot_img