Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Congress

അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ സാവകാശം ലഭിച്ചെന്ന് സൂചന: കുടിയൊഴിപ്പിക്കൽ നോട്ടീസിൽ കോൺഗ്രസിന് താൽക്കാലിക ആശ്വാസം | Congress

ന്യൂഡൽഹി: ചരിത്രപ്രധാനമായ ആസ്ഥാനമന്ദിരം ഒഴിയണമെന്ന കേന്ദ്ര സർക്കാർ നോട്ടീസിൽ കോൺഗ്രസിന് അവസാന നിമിഷം താൽക്കാലിക ആശ്വാസം. 24, അക്ബർ റോഡിലെ ഐക്കണിക് ബംഗ്ലാവ് മാർച്ച് 28-നകം ഒഴിഞ്ഞുനൽകണമെന്ന് കാട്ടി കേന്ദ്ര എസ്റ്റേറ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ താൽക്കാലിക ഇളവ് ലഭിച്ചതായാണ് സൂചന.(Congress to get temporary relief from...

‘കോൺഗ്രസിൻ്റെ ഏക ഡീൽ ജനങ്ങളോട്, BJPയും LDFഉം തമ്മിലാണ് ഡീൽ’: കായംകുളത്ത് വോട്ട് തേടി ശശി തരൂർ | Congress

ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ കച്ചവടങ്ങൾ നടക്കുന്നതെന്ന് ശശി തരൂർ എംപി. കായംകുളത്തെ സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. (Congress' only deal is with the people, Shashi Tharoor seeks votes in Kayamkulam) സംസ്ഥാനത്ത് യഥാർത്ഥ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും...

‘കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും’: പത്മജ വേണുഗോപാൽ | Congress

തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് അസാധ്യമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ബിജെപിയിൽ വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ സമാധാനമുണ്ടെന്നും തനിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും അവർ പറഞ്ഞു.(I feel sad when I see the Congress candidate, says Padmaja Venugopal) കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുന്നുണ്ടെന്ന് പത്മജ പരിഹസിച്ചു. തനിക്ക് സംഭവിച്ചത്...

‘കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: ആസ്തി വിവാദത്തിൽ മാറ്റിവച്ച രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു | Congress

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നേമം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ നാമനിർദേശ പത്രിക മാറ്റിവച്ചിരുന്നു. ഇത് സ്വീകരിച്ചു. തന്റെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു.(If Congress has a...

പുനലൂരിലെ കോൺഗ്രസ് വിമത ഭീഷണി ഒഴിഞ്ഞു: സഞ്ജയ് ഖാൻ പിന്മാറി | Congress

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws) മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക...

‘BJPയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോൺഗ്രസിനാണ്, BJPയുടെ B ടീമായി പ്രവർത്തിച്ചു’: മുഖ്യമന്ത്രി | Congress

തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്റേതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അദ്ദേഹം. പഴയ 'കോലിബീ' സഖ്യത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.(Congress has a history of forming alliances with BJP,...

തൃശൂർ കോൺഗ്രസിൽ വിള്ളൽ: രാജൻ പല്ലനെതിരെ വിമതനായി മുൻ കൗൺസിലർ പത്രിക നൽകി | Congress

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. (Crack in Thrissur Congress, Former councilor files nomination as rebel) മൂന്ന് തവണ തൃശൂർ കോർപ്പറേഷൻ കൗൺസിലറായിരുന്ന ജയപ്രകാശിന്റെ...

പാലക്കാട് കോൺഗ്രസിന് പ്രഹരം: മഹിളാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു, സ്വീകരിച്ച് സുരേഷ് ഗോപി | Congress

പാലക്കാട്: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും വിള്ളൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഷൊർണൂരിൽ നടന്ന ബിജെപി കുടുംബസംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസും ചടങ്ങിൽ സന്നിഹിതനായിരുന്നു.(Blow to Congress in Palakkad,...

‘സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തും, കോൺഗ്രസിൽ പ്രശ്നങ്ങളില്ല’: VD സതീശൻ | Congress

കൊച്ചി: കോൺഗ്രസിനുള്ളിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിപിഎം പടച്ചുവിടുന്ന നരേറ്റീവുകൾ ജനങ്ങൾ ചിരിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു.(There are no problems in the Congress, says VD Satheesan) യുഡിഎഫിന്റെ 140 സ്ഥാനാർത്ഥികളും മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. എന്നാൽ എൽഡിഎഫിനും...

‘BJP ജയിക്കും എന്ന പേടിയാണ് കോൺഗ്രസിന്’: പാലക്കാട് സീറ്റിലെ ഡീൽ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖർ | Congress

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളി. വി.ഡി. സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്ന ഈ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ബിജെപിയുടെ വിജയസാധ്യത കണ്ട് പരിഭ്രാന്തരായതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress is afraid that BJP will win,...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img