ബംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തോളമായി റിമാൻഡിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു (Ranya Rao released) ജയിൽമോചിതയായി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നാണ് തടവു കാലാവധി പൂർത്തിയാക്കി നടി പുറത്തിറങ്ങിയത്.
2025 മാർച്ചിലാണ് ദുബായിൽ നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്...
കൊച്ചി: കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 1,04,800 രൂപയായിരുന്ന...