ന്യൂഡൽഹി: ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതിയുടെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ദിപ്കെയുടെ അനുയായികൾ വേദിയിലേക്ക് ഇരച്ചുകയറിയത് ജന്തർ മന്ദിറിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥയ്ക്കും ബഹളത്തിനും കാരണമായി.(Woman Throws Ink At Abhijeet Dipke During...