ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി കടലിലും കനക്കുന്നതിനിടെ, ഒമാൻ തീരത്ത് വെച്ച് മിസൈലാക്രമണത്തിന് ഇരയായ വിദേശ എണ്ണക്കപ്പലിൽ നിന്ന് 24 ഇന്ത്യൻ നാവികരെ അത്ഭുതകരമായി രക്ഷപെടുത്തി (MT Marivex Oil Tanker Rescue). ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒമാൻ സൈന്യവും സംയുക്തമായി നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെയാണ് നാവികർക്ക് പുതുജീവൻ ലഭിച്ചത്. പലാവു രാജ്യത്തിന്റെ പതാക ഘടിപ്പിച്ച...
തിരുവനന്തപുരം: കന്യാകുമാരി കടലിൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് വിഴിഞ്ഞത്ത് മാസങ്ങളായി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ ചരക്കുകപ്പൽ 'എം.ടി. സോളിസ്' ഒടുവിൽ യാത്രാനുമതി ലഭിച്ച് തീരം വിട്ടു (Foreign Ship MT Solis Leaves Vizhinjam). കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് ഔദ്യോഗികമായി യാത്രാനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിൽ അനുമതിയില്ലാതെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട് (Coast Guard Security Breach Sabarimala). വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ കോസ്റ്റ്ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവത്തിൽ കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...