Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

CM

‘പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്ക്, മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായത്’: രമേശ് ചെന്നിത്തല | CM

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് 'പൂജ്യം മാർക്ക്' ആണെന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.(Zero marks for progress report, says Ramesh Chennithala against CM) സംസ്ഥാനത്ത്...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government's 10-year progress report) കഴിഞ്ഞ രണ്ട്...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan ) സിപിഎമ്മിന്റെ തകർച്ചയ്ക്ക്...

‘UDFഉം BJPയും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ’: ബേപ്പൂരിൽ PA മുഹമ്മദ് റിയാസിനായി വോട്ട് തേടി മുഖ്യമന്ത്രി | CM

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(UDF and BJP are two sides of the same coin, CM seeks votes...

‘എൻ്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’: സുരേഷ് ഗോപി | CM

തൃശ്ശൂർ: ചർച്ചകൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ ദേഷ്യമല്ല തനിക്കെന്നും തന്റെ ദേഷ്യം മറ്റൊരു തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(My anger is not CM Pinarayi Vijayan's anger,...

‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, SDPIയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ചൂടാവുകയാണ്’: VD സതീശൻ | CM

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying,...

‘ഇന്നത്തെ സമയം കഴിഞ്ഞു’: വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി, തങ്ങളെ എന്തിന് ക്ഷണിച്ചുവെന്ന് മാധ്യമ പ്രവർത്തകർ | CM

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തിരികെ സീറ്റിലെത്തി മറുപടി നൽകി.(CM ends press conference, journalists aks why they...

‘അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുന്ന നയം’: മുഖ്യമന്ത്രിക്കെതിരെ PMA സലാം | CM

മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy of befriending any devil to come get power, PMA Salam against CM) കേരളത്തിൽ ബിജെപിക്ക് പാർലമെന്റ് അംഗത്തെ...

‘ഓരോരുത്തർക്കും അവരവരുടെ ശൈലിയുണ്ട്, സൂക്ഷ്മതയും കരുതലും വേണം’: MA ബേബി | CM

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'ചെറ്റത്തരം', 'വീട്ടിൽ പോയി ചോദിക്ക്' എന്നീ പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി എം.എ. ബേബി. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രവർത്തന ശൈലിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Everyone has their own style, MA Baby about CM's statements) പിണറായി വിജയന്റേത് അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തന ശൈലിയാണെന്ന് ബേബി...

‘ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തും’: ഷാഫി പറമ്പിൽ | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനെതിരെ പ്രതികരിച്ച് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിയുടേത് അധികാര ധാർഷ്ട്യമാണെന്നും ഇത്തരം സമീപനം കാണിക്കുന്നവരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം വീട്ടിലിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.( Shafi Parambil criticizes CM's statement, says it's arrogance ) യു.ഡി.എഫിന് ഡീൽ ഉണ്ടെങ്കിൽ അത് പാലക്കാട്ടെ ജനങ്ങളുമായാണ്...
- Advertisement -spot_img

Latest News

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി...
- Advertisement -spot_img