കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ് ( CJ Roy Confident Group suicide). ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാൽ, പരിശോധനകൾ നിയമപരമായിരുന്നുവെന്നും റോയിയുടെ മേൽ യാതൊരുവിധ...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദം സംശയിക്കുന്നതായും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ( M V Govindan on C J Roy Death). റോയിയുടെ മരണം നടന്നതിന് ശേഷവും റെയ്ഡ് തുടർന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര ഏജൻസികൾക്ക്...
ആദായനികുതി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ മരണകാരണം ഹൃദയത്തിലേറ്റ വെടിയുണ്ടയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (CJ Roy Postmortem Report Details). നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെ തകർത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്നും ആരോപിച്ച് കുടുംബവും...
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അമരക്കാരൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് (CJ Roy Confident Group suicide). ആദായനികുതി പരിശോധനയ്ക്കിടെ വെടിയുതിർത്ത് അദ്ദേഹം ജീവനൊടുക്കിയത് സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റും സ്വിസ് ബിസിനസ് സ്കൂളിലെ വിദ്യാഭ്യാസവും...
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി സഹോദരൻ ബാബു (CJ Roy Confident Group suicide). കേരളത്തിൽ നിന്നുള്ള അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെയും സംഘത്തിന്റെയും മാനസിക പീഡനം മൂലമാണ് റോയ് ജീവനൊടുക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന്റെ ആരോപണങ്ങൾ
കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവിലെ ഓഫീസുകളിൽ പരിശോധന നടക്കുകയായിരുന്നു....
ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം...