കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
ശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി ചുമത്തി....
ന്യൂഡൽഹി: എസ്.എഫ്.ഐ ദേശീയ നേതാവായ ഐഷി ഘോഷിനെതിരെയുള്ള ഡൽഹി പോലീസിന്റെ നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നു. പോലീസ് ഉദ്യോഗസ്ഥർ എ.കെ.ജി ഭവന് സമീപമെത്തി തിരച്ചിൽ നടത്തി.(Delhi Police...