മസ്‌കറ്റ്: ഒമാനിലെ റുസ്താഖ് വിലായത്തിൽ ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടം തകർന്നു വീണ് നാല് കുട്ടികൾ മരിച്ചു (Oman Building Collapse). കെട്ടിടത്തിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണുകൊണ്ട് നിർമ്മിച്ചതും കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതുമായ കെട്ടിടമാണ് തകർന്നത്. കുട്ടികൾ കെട്ടിടത്തിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു അപകടം.
ഒമാൻ പോലീസും സിവിൽ...
അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ...