തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ എന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് വരികയെന്ന് അദ്ദേഹം പറഞ്ഞു.(John Brittas Criticises Chief Minister VD Satheesan Over False Industry Investment...