Chhattisgarh Police Investigation

കോൺഗ്രസ് ഓഫീസിൽ കയറി മോഷ്ടിച്ചു: 72 ടാപ്പുകൾ കവർന്ന ശേഷം നിലത്ത് ‘ലവ് യു’ എന്ന് എഴുതിവെച്ച് കള്ളന്മാർ! | Thieves steal 72 water taps

അംബികാപൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിലുള്ള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസായ 'രാജീവ് ഭവനിൽ' അസാധാരണമായ മോഷണം. ഓഫീസിലെ ബാത്ത്റൂമുകളിൽ നിന്നായി വിലകൂടിയ എഴുപത്തിരണ്ടോളം വാട്ടർ ടാപ്പുകളാണ് കള്ളന്മാർ അഴിച്ചെടുത്തത്. മോഷണത്തിന് ശേഷം തറയിൽ 'ലവ് യു' എന്നൊരു കുറിപ്പും എഴുതിവെച്ചാണ് സംഘം രക്ഷപ്പെട്ടത്. വിഐപി മേഖലയിലുള്ള ഗാന്ധി ചൗക്കിലെ കോൺഗ്രസ് ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്....
- Advertisement -spot_img

Latest News

ഗുരുഗ്രാമിൽ വൻ അപകടം: ക്യാബിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം, യാത്രിക്കാരിക്ക് പരിക്ക് | Cab Driver Killed

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ...
- Advertisement -spot_img