Chhattisgarh Crime News

കോൺഗ്രസ് ഓഫീസിൽ കയറി മോഷ്ടിച്ചു: 72 ടാപ്പുകൾ കവർന്ന ശേഷം നിലത്ത് ‘ലവ് യു’ എന്ന് എഴുതിവെച്ച് കള്ളന്മാർ! | Thieves steal 72 water taps

അംബികാപൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിലുള്ള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസായ 'രാജീവ് ഭവനിൽ' അസാധാരണമായ മോഷണം. ഓഫീസിലെ ബാത്ത്റൂമുകളിൽ നിന്നായി വിലകൂടിയ എഴുപത്തിരണ്ടോളം വാട്ടർ ടാപ്പുകളാണ് കള്ളന്മാർ അഴിച്ചെടുത്തത്. മോഷണത്തിന് ശേഷം തറയിൽ 'ലവ് യു' എന്നൊരു കുറിപ്പും എഴുതിവെച്ചാണ് സംഘം രക്ഷപ്പെട്ടത്. വിഐപി മേഖലയിലുള്ള ഗാന്ധി ചൗക്കിലെ കോൺഗ്രസ് ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്....

അവിഹിത ബന്ധം അവസാനിച്ചത് ഇരട്ട കൊലപാതകത്തിൽ; ചത്തീസ്‌ഗഡിൽ പോലീസുകാരന്റെ ഭാര്യയെയും മകനെയും കാമുകി കുത്തിക്കൊന്നു; പെൺമക്കൾക്കും പരിക്ക് | Chhattisgarh Murder

റായ്‌പൂർ: പോലീസ് കോൺസ്റ്റബിളിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും ഒമ്പത് വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തി (Chhattisgarh Murder). ഛത്തീസ്‌ഗഡിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പോലീസ് കോൺസ്റ്റബിൾ ലളിതേഷ് യാദവിന്റെ ഭാര്യ റീന യാദവ്, മകൻ ആദിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ലളിതേഷ് യാദവും...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img