Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Cat

ശസ്ത്രക്രിയയ്ക്ക് മുൻപ് പൂച്ചയെ പെറ്റ് ഷോപ്പിന് മുന്നിൽ ഉപേക്ഷിച്ചു; ഒപ്പം ഹൃദയസ്പർശിയായ കുറിപ്പും പണവും; ചൈനയിൽ നിന്നൊരു കണ്ണീർക്കഥ | China Elderly Man Abandons Cat Note Cash

ചൈന: ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന ഒരു വൃദ്ധൻ തന്റെ പ്രിയപ്പെട്ട പൂച്ചയെ സുരക്ഷിതമായി ഏൽപ്പിക്കാൻ നടത്തിയ വൈകാരികമായ ശ്രമം ചൈനയിൽ ചർച്ചയാകുന്നു (China Elderly Man Abandons Cat Note Cash). തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു പെറ്റ് ഷോപ്പിന് മുന്നിലാണ് പൂച്ചയെയും ഭക്ഷണപ്പൊതികളെയും പണത്തെയും ഒരു കത്തും കണ്ടെത്തിയത്. തനിക്ക് ഇനി...

ഒടുവിൽ ‘സുഭാഷ്’ താഴെയിറങ്ങി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് താഴെയിറക്കി | Cat

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് 'സുഭാഷ്' എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വിളിക്കുന്ന പൂച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.(Firefighters rescue cat stuck in Metro pillar) ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് ഫയർഫോഴ്‌സ് സംഘം എത്തിയത്. മെട്രോ പാളത്തിന് സമീപത്തെ വൈദ്യുതി ലൈനുകൾ...

സുഭാഷേ.. കീഴെ ഇറങ്ക്ഡാ..: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയ്ക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Cat

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലുള്ള 555-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. വലയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിലെത്തി പരിശോധന നടത്തുകയാണ്.(Rescue operation in progress for a cat stuck in a metro...

 പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം; വിശ്വാസങ്ങളുടെ വിചിത്രലോകമായ മൈസൂരിലെ ബെക്കലലെയുടെ അത്ഭുതകഥ |  Bekkalale

മൈസൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൂച്ചയെ ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ഇന്ത്യയിൽ പല മൃഗങ്ങളെയും ദൈവമായി ആരാധിക്കപ്പെടുന്നുണ്ട് എന്നാൽ പൂച്ചയെ ആരാധിക്കുന്നത് അൽപ്പം വിചിത്രം തന്നെയല്ലേ. വളരെ വിച്ചത്രമായ ഈ വിശ്വാസം പുലർത്തുന്നത് ബെക്കലലെ (Bekkalale) എന്ന ഗ്രാമത്തിലാണ്. പൂച്ചക്കളെ ദേവി പ്രതികമായി കണ്ടാണ് ഇവിടെയുള്ളവർ ആരാധിക്കുന്നത്. മൈസൂരിലെ മാണ്ഡ്യ – തുകുരു ജില്ലകളുടെ അതിർത്തിയിൽ...

പേവിഷബാധ: നായകളേക്കാൾ അപകടകാരി പൂച്ചകൾ | Cat Bite Rabies Risk

പേവിഷബാധയേറ്റ നായകളേക്കാൾ അപകടകാരികളാണ് പേവിഷബാധയേറ്റ പൂച്ചകൾ (Cat Bite Rabies Risk). പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കു പലപ്പോഴും പേവിഷ ബാധയുണ്ടായാൽ മനസ്സിലാക്കാൻ വൈകും. പൂച്ചകളെ വളർത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. കുട്ടികൾ പൂച്ചകളുമായി ഇടപഴകുമ്പോൾ കടിയേറ്റാലോ ശരീരത്തിൽ മാന്തിയാലോ ആരോടും...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img