ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധി വളർച്ചയെ സഹായിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്.
നിലക്കടലയിലും,...
തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി സി പി ഐ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് ആണിതെന്നാണ് ബിനോയ് വിശ്വം...