ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka)
റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ്...
ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്തതിന്റെ പകയിൽ വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car drives into pedestrians, 22-year-old dies tragically)
ഹോളേനരസിപുര മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് നാടിനെ നടുക്കിയ...
മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes)
ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...
കൊല്ലം: വിവാഹച്ചടങ്ങിനിടെ റോഡിൽ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.(Wedding celebration with a car spewing fire in Kollam, Vehicle seized)
മുഖത്തലയ്ക്ക് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ...
പകൽ ഉറക്കം, അത് എങ്ങനെ പരിശീലിക്കുന്നു എന്നതിനെ ആശ്രയിച്ച് പ്രയോജനകരവും ദോഷകരവുമാണ് (Daytime napping). മിതമായ അളവിൽ എടുക്കുമ്പോൾ, ഉറക്കം ക്ഷീണം ലഘൂകരിക്കാനും ജാഗ്രത മെച്ചപ്പെടുത്താനും...