Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala

Candidate selection

‘നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്’: AK ശശീന്ദ്രൻ | Candidate selection

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും സംഘടനാ നടപടികൾ പാലിച്ചാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എലത്തൂരിലെ എൻ.സി.പി പ്രവർത്തകർക്കിടയിൽ തന്റെ സ്ഥാനാർത്ഥിത്വം വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എൽ.ഡി.എഫിന് ഭരണതുടർച്ച ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Candidate selection in Elathur was done by following...

‘പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ല, സ്ഥാനാർത്ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ട’: KC വേണുഗോപാൽ | Candidate selection

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെയാകും ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who fail will not get other positions, KC...
- Advertisement -spot_img

Latest News

‘സമാധാനം പറയുമ്പോഴും അമേരിക്ക ലക്ഷ്യമിടുന്നത് കരയുദ്ധം’; 15 ഇന പദ്ധതി തള്ളി ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ | USS Tripoli Middle East Deployment

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി (USS Tripoli Middle East Deployment). പാകിസ്ഥാൻ വഴി...
- Advertisement -spot_img