മുംബൈ : മുംബൈ കെ.ഇ.എം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാറിനെതിരെ നടപടിയുമായി അധികൃതർ. ഹാസ്യതാരം പ്രണീത് മോറെയുടെ ഷോയിൽ വെച്ച് മൃതദേഹങ്ങളെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തെത്തുടർന്ന് സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കോളേജ് ക്യാമ്പസിലേക്കും ഹോസ്റ്റലിലേക്കും പ്രവേശിക്കുന്നതിൽ നിന്നും വിദ്യാർത്ഥിനിയെ വിലക്കിയിട്ടുണ്ട്. വിവാദമായ...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...